87 ജനുസ്സും 1600 സ്പീഷീസുമുള്ള ജെന്റിയാനാസി സപുഷ്പികളുടെ ഒരു കുടുംബമാണ്.[1]

ജെന്റിയാനാസി
അക്കാന്തേസീ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Type genus
Gentiana

പദോല്പത്തി തിരുത്തുക

ഇലിറിയൻ രാജാവായ ജെൻഷ്യുസിന്റെ പേരിൽ നിന്നാണ് ഈ സസ്യകുടുംബത്തിന്റെ പേരു വന്നത്.

ഉപയോഗങ്ങൾ തിരുത്തുക

ചില സ്പീഷീസുകൾ അലങ്കാരസസ്യങ്ങളായി വളർത്തുന്നു. മറ്റു ചിലവ ഔഷധമായും സുഗന്ധവ്യഞ്ജനമായും ഉപയോഗിക്കുന്നു.[2] [3]

ടാക്സോണമി തിരുത്തുക

1789-ൽ അന്റോണി ലോറന്റ് ഡെ ജുസ്യുവാണ് ഈ കുടുംബം ആദ്യമായി വിവരിച്ചത്.

ഗോത്രം തിരുത്തുക

ജനെറ തിരുത്തുക

ഫൈലോജനി തിരുത്തുക

Gentianaceae

Saccifolieae

Exaceae

Chironieae

Helieae

Potalieae

Gentianeae

അവലംബം തിരുത്തുക

  1. Struwe L, Albert VA (2002). Gentianaceae: systematics and natural history. Cambridge University Press. ISBN 0-521-80999-1.
  2. Merckx, Vincent S.F.T.; Kissling, Jonathan; Hentrich, Heiko; Janssens, Steven B.; Mennes, Constantijn B.; Specht, Chelsea D.; Smets, Erik F. "Phylogenetic relationships of the mycoheterotrophic genus Voyria and the implication for the biogeographic history of Gentianaceae". American Journal of Botany. 100 (4): 712–721. doi:10.3732/ajb.1200330. Archived from the original on 2016-04-08. Retrieved 2018-08-31.
  3. Pirie, Michael; Litsios, Glenn; Bellstedt, Dirk; Salamin, Nicolas; Kissling, Jonathan. "Back to Gondwanaland: can ancient vicariance explain (some) Indian Ocean disjunct plant distributions?". Biology Letters. 11: 20150086. doi:10.1098/rsbl.2015.0086. PMC 4528461. PMID 26063747.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജെന്റിയാനാസി&oldid=3804490" എന്ന താളിൽനിന്ന് ശേഖരിച്ചത്