ജൂലി ബിഷപ്പ്

അമേരിക്കന്‍ ചലചിത്ര നടന്‍

ജൂലി ബിഷപ്പ് (ജീവിതകാലം: ആഗസ്റ്റ് 30, 1914 – ആഗസ്റ്റ് 30, 2001) ഒരു അമേരിക്കൻ സിനിമാ-ടെലിവിഷൻ നടിയായിരുന്നു. 1923 മുതൽ 1957 വരെയുള്ള കാലഘട്ടത്തിൽ അവർ ഏകദേശം 80 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ജൂലി ബിഷപ്പ്
ജൂലി ബിഷപ്പ് 1944 ൽ
ജനനം
ജാക്വലിൻ ബ്രൗൺ[1]

(1914-08-30)ഓഗസ്റ്റ് 30, 1914[2]
മരണംഓഗസ്റ്റ് 30, 2001(2001-08-30) (പ്രായം 87)
അന്ത്യ വിശ്രമംഫോറസ്റ്റ് ലോൺ മെമ്മോറിയൽ പാർക്ക്, ഗ്ലെൻഡേൽ, കാലിഫോർണിയ
മറ്റ് പേരുകൾഡയാൻ ഡുവാൽ, ജാക്വലിൻ വെൽസ്
തൊഴിൽനടി
സജീവ കാലം1923–1957
ജീവിതപങ്കാളി(കൾ)
വാൾട്ടർ ബൂത്ത് ബ്രൂക്ക്സ് III
(m. 1936; div. 1939)
(m. 1944; died 1968)
വില്യം എഫ്. ബെർജിൻ M.D.
(m. 1968)
കുട്ടികൾപമേല സൂസൻ ഷൂപ്പ് ഉൾപ്പെടെ 2.

ആദ്യകാലജീവിതം തിരുത്തുക

ജൂലിയ ബിഷപ്പ്, ജാക്വിലിൻ ബ്രൌണ് എന്ന പേരിലാണ് ജനിച്ചത്. സ്റ്റേജിലും അതുപോലെ ഒരു സിനിമയിലും ഡയാന ഡുവൽ എന്ന പേരിലും അഭിനയിച്ചിട്ടുണ്ട്. 1923 ൽ ഒരു ബാലനടിയായിട്ടാണ് അഭിനയരംഗത്തേയ്ക്കു പ്രവേശിച്ചത്.

അവലംബം തിരുത്തുക

  1. Marrett, George (2016). Howard Hughes: Aviator. Naval Institute Press. p. 81. ISBN 9781682470374.
  2. "Julie Bishop". The Daily Telegraph. September 11, 2001.
"https://ml.wikipedia.org/w/index.php?title=ജൂലി_ബിഷപ്പ്&oldid=3947111" എന്ന താളിൽനിന്ന് ശേഖരിച്ചത്