ജൂഡിത് അർനോൾഡ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ബാർബറ കെയ്‍ലർ[1] ക്രൈം ഫിക്ഷൻ നോവലുകളിലൂടെ പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരിയാണ്. 1953 ഏപ്രിൽ 7 ന് ന്യൂയോർക്ക് നഗരത്തിൽ ജനിച്ചു.  അവർ 85 പ്രണയനോവലുകളുടെ രചയിതാവാണ്. ഏരിയൽ ബെർക്ക്, തിയ ഫ്രെഡറിക് എന്നീ തൂലകാനാമങ്ങളിലും രചനകൾ നടത്തിയിരുന്നു.[2]

Barbara Keiler
ജനനം (1953-04-07) ഏപ്രിൽ 7, 1953  (71 വയസ്സ്)
New York City, United States
തൂലികാ നാമംAriel Berk
Thea Frederick
Judith Arnold
തൊഴിൽNovelist
ഭാഷEnglish
ദേശീയതAmerican
Period1983 - present
GenreRomance
പങ്കാളിYes
കുട്ടികൾ2
വെബ്സൈറ്റ്
www.juditharnold.com

സ്വകാര്യജീവതം തിരുത്തുക

സ്കൂൾ ജീവിതകാലത്ത് സ്കൂൾ മാഗസിനിൽ എഴുതുകയും സ്കൂൾ ന്യൂസ്പേപ്പർ എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു. സ്കൂളിലെ നാടകരചനാ മത്സരത്തിൽ വിജയിച്ചതിനുശേഷം ഒരു നാടകകൃത്താകാനുള്ള തീരുമാനമെടുത്തു. 1974 ൽ സ്മിത്ത് കോളജിൽനിന്ന് ബിരുദം നേടി.[3] 1976 ൽ ബ്രൌൺ യൂണിവേഴ്സിറ്റിയൽ ഉപരിപഠനം നടത്തുകയും ബിരുദാനന്തരബിരുദം നേടുകയം ചെയ്തു.[4]  അടുത്ത 10 വർഷങ്ങൾ നാടകരചനയിലേർപ്പെടുകയും രാജ്യത്തുടനീളമുള്ള പ്രാദേശിക തീയേറ്ററുകൾക്കായി നാടകങ്ങൾ രചിക്കുകയും ചെയ്തു. മസാച്ചുസെറ്റ്സിലെ ബോസ്റ്റണിലാണ് അവർ ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം താമസിക്കുന്നത്.

ഗ്രന്ഥങ്ങൾ തിരുത്തുക

[5]

ഏരിയൽ ബർക്ക് എന്ന തൂലികാനാമത്തിൽ: തിരുത്തുക

ഒറ്റപ്പെട്ട നോവലുകൾ തിരുത്തുക

  • Silent Beginnings (1983)
  • Promise of Love (1984)
  • Remedies of the Heart (1984)
  • Hungry for Love (1985)
  • Breaking the Ice (1985)
  • False Impressions (1986)
  • Teacher's Pet (1986)
  • No Plan for Love (1986)
  • Game, Set, Match (1987)
  • Playing with Matches (1987)
  • Together Again (1988)
  • Peace of Mind (1989)
  • A Package Deal (1989)

തിയ ഫ്രെഡറിക് എന്ന തൂലികാനാമത്തിൽ: തിരുത്തുക

ഒറ്റപ്പെട്ട നോവലുകൾ തിരുത്തുക

  • Beloved Adversary (1984)

ജൂഡിത് അർനോൾഡ് എന്ന തൂലികാനാമത്തിൽ: തിരുത്തുക

ഒറ്റപ്പെട്ട നോവലുകൾ തിരുത്തുക

  • Come Home to Love (1985)
  • A Modern Man (1985)
  • Flowing to the Sky (1985)
  • Jackpot (1986)
  • Special Delivery (1986)
  • Man and Wife (1986)
  • On Love's Trail (1986)
  • Best Friends (1987)
  • Comfort and Joy (1987)
  • Twilight (1988)
  • Going Back (1988)
  • One Whiff of Scandal (1989)
  • Turning Tables (1989)
  • Survivors (1990)
  • Lucky Penny (1990)
  • Change of Life (1990)
  • One Good Turn (1991)
  • A Loverboy (1991)
  • Raising the Stakes (1991)
  • Safe Harbor (1991) aka Safe Harbour
  • Trust Me (1992)
  • The Woman Downstairs (1992)
  • Opposing Camps (1992)
  • Sweet Light (1992)
  • Just Like Romeo and Juliet (1993)
  • Oh, You Beautiful Doll (1993)
  • Flashfire (1993)
  • The Parent Plan (1994)
  • Private Lies (1994)
  • Romantic Reunion (1994)
  • Cry Uncle (1995)
  • Married to the Man (1996)
  • Barefoot in the Grass (1996)
  • Courting Trouble (1997)
  • Her Secret Lover (1999)
  • The Wrong Bride (1999)
  • Looking for Laura (2001)
  • Hidden Treasures (2003)
  • Right Place, Wrong Time (2003)
  • Heart on the Line (2003)
  • The Fixer Upper (2005)
  • The Marriage Bed (2007)
  • Meet Me in Manhattan (2010)
  • Goodbye to All That (2012)

Keeping the Faith Series തിരുത്തുക

  1. Promises (1987)
  2. Commitments (1987)
  3. Dreams (1987)

യോർക്ക് ടൌൺ ടവേർസ് സീരീസ് - Multi-Author തിരുത്തുക

3. Harvest the Sun (1988)

ക്ലാസ് ഓഫ് '78 സീരീസ് - Multi-Author തിരുത്തുക

1. Alessandra & the Archangel (1994)

STUDS സീരീസ് - Multi-Author തിരുത്തുക

1. The Marrying Type (1994)

Bachelor Arms Series Multi-Author തിരുത്തുക

10. The Lady in the Mirror (1995)
11. Timeless Love (1995)

Weddings By Dewilde Series Multi-Author തിരുത്തുക

7. A Stranger's Baby (1996)

ദ ഡാഡി സ്കൂൾ സീരീസ് തിരുത്തുക

  1. Father Found (1997)
  2. Father Christmas (1997)
  3. Father of Two (1998)
  4. Dr. Dad (2000)
  5. 'Tis the Season (2000)
  6. Hush, Little Baby (2001)
  7. Somebody's Dad (2002)
  • Duet: Father found / Father Christmas (2000)

ഡെൽറ്റ ജസ്റ്റീസ് സീരീസ് - Multi-Author തിരുത്തുക

11. Legacy of Secrets (1998)

വെൽക്കം ടു റിവർബെൻറ് സീരീസ് - Multi-Author തിരുത്തുക

  • Birthright (2002)

ബ്ലൂം ഫാമിലി സീരീസ് തിരുത്തുക

  1. Love in Bloom's (2002)
  2. Blooming All Over (2004)

Finders, Keeper Agency Series തിരുത്തുക

  1. Found: One Wife (2002)
  2. Found: One Son (2003)

Hotel Marchand Series Multi-Author തിരുത്തുക

1. In the Dark (2006)

Collections തിരുത്തുക

  • Father Knows Best (2001)
  • Hope Street + The Marriage Bed (2009)

Anthologies in Collaboration തിരുത്തുക

നോൺ ഫിക്ഷൻ: തിരുത്തുക

  • "Women Do" essay in Dangerous Men and Adventurous Women: Romance Writers on the Appeal of the Romance (1992)
  • "This I do for me" essay in North American Romance Writers (1999)

അവലംബം തിരുത്തുക

  1. "An Author's Voice: Judith Arnold (Barbara Keiler '74)". Alumnae Association of Smith College. Archived from the original on 2008-05-17. Retrieved 2007-02-09. {{cite web}}: Cite has empty unknown parameter: |coauthors= (help)
  2. "Judith Arnold Author Profile". Romantic Times Magazine. Archived from the original on 2006-12-29. Retrieved 2007-02-09. {{cite web}}: Cite has empty unknown parameter: |coauthors= (help)
  3. "An Author's Voice: Judith Arnold (Barbara Keiler '74)". Alumnae Association of Smith College. Archived from the original on 2008-05-17. Retrieved 2007-02-09. {{cite web}}: Cite has empty unknown parameter: |coauthors= (help)
  4. "Romance Novels by Brown and Rhode Island Authors". Brown University Library. Archived from the original on 2006-06-29. Retrieved 2007-02-09. {{cite web}}: Cite has empty unknown parameter: |coauthors= (help)
  5. "Judith Arnold". Fantastic Fiction. Retrieved 2007-02-09. {{cite web}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ജൂഡിത്_അർനോൾഡ്&oldid=3632029" എന്ന താളിൽനിന്ന് ശേഖരിച്ചത്