ഒരാൾ തന്റെ ഇണയെ വിവാഹമോചനം നടത്തുന്നതിന്റെ ഭാഗമായി നൽകുന്ന സാമ്പത്തിക സഹായമാണ് ജീവനാംശം എന്നറിയപ്പെടുന്നത്. അലിമണി, അലിമെന്റ്, മെയിന്റനൻസ്, സ്പൗസ് സപ്പോർട്ട് എന്നിങ്ങനെ വിവിധ പ്രദേശങ്ങളിൽ ഇത് അറിയപ്പെടുന്നു[1]. വിവിധ സിവിൽ നിയമങ്ങളുടെ ഭാഗമായി വ്യത്യസ്തങ്ങളായ രീതികൾ വിവിധ രാജ്യങ്ങളിൽ നിലവിലുണ്ട്. വിവാഹമോചനത്തിന് മുന്നോടിയായോ ശേഷമോ നൽകപ്പെടുന്ന ജീവനാംശം കുട്ടികളുടെ പരിപാലനത്തിന് നൽകുന്ന സാമ്പത്തിക പിന്തുണയിൽ നിന്ന് വ്യത്യസ്തമാണ്.

അവലംബം തിരുത്തുക

  1. "Spousal Maintenance". Family Court of Australia. 19 April 2018. Retrieved 26 June 2018.
"https://ml.wikipedia.org/w/index.php?title=ജീവനാംശം&oldid=3717165" എന്ന താളിൽനിന്ന് ശേഖരിച്ചത്