ആയുർവേദത്തിൽ ചികിത്സക്കായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ജീരകാരിഷ്ടം. പ്രസവാനന്തരം സ്ത്രീകൾക്കുണ്ടാകുന്ന രോഗങ്ങൾ, ഗ്രഹണി, അതിസാരം എന്നീ രോഗങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.

ചേരുവകൾ തിരുത്തുക

ജീരകം, ശർക്കര, താതിരിപ്പൂവ്, ചുക്ക്, ജാതിക്ക, മുത്തങ്ങാക്കിഴങ്ങ്, ഏലം, ഇലവർങ്ഗം, നാഗപ്പൂവ്, കുറശ്ശാണി, തക്കോലം, ഗ്രാമ്പൂ, എന്നിവയാണ് ജീരകാരിഷ്ടത്തിലെ പ്രധാന ചേരുവകൾ.

"https://ml.wikipedia.org/w/index.php?title=ജീരകാരിഷ്ടം&oldid=1798060" എന്ന താളിൽനിന്ന് ശേഖരിച്ചത്