ജി.എച്ച്.എസ്.എസ്, ആദുർ

കാസർഗോഡ് ജില്ലയിലെ സ്കൂൾ

കാസർഗോഡ് ജില്ലയിലെ കാറഡുക്ക ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ആദൂറിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്, ആദുർ.[1] 1901-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. 1964-ൽ ഹയർ സെക്കന്ററി തുടങ്ങി.

ഭൗതികസൗകര്യങ്ങൾ തിരുത്തുക

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇന്റർനെറ്റ് സൗകര്യമടക്കം രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ തിരുത്തുക

  • സ്കൗട്ട് & ഗൈഡ്സ്
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "List of Higher Secondary Schools (HSS) in Kasargode District".

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജി.എച്ച്.എസ്.എസ്,_ആദുർ&oldid=3436987" എന്ന താളിൽനിന്ന് ശേഖരിച്ചത്