ഇന്ത്യയിലെ ഒരു മൊബൈൽ സേവനദാതാവാണ് റിലയൻസ് ജിയോ ഇൻഫോകോം അഥവാ ജിയോ. റിലയൻസ് ഇൻഡസ്ട്രീസിൻറെ പൂർണ ഉടമസ്ഥതയിലുള്ള ഈ കമ്പനിയുടെ തലസ്ഥാനം മഹാരാഷ്ട്രയിൽ ഉള്ള നവി മുംബൈയിൽ ആണ്.  4ജി 5ജി സേവനങ്ങളാ ണ് ജിയോ നൽകുന്നത്. രാജ്യത്ത് 22 സർക്കിള്ളിൽ  ജിയോ സേവനം ഇപ്പോൾ ലഭ്യമാണ്.[3][4]

റിലയൻസ് ജിയോ ഇൻഫോകോം
സ്ഥാപിതം2010
സേവനം ആരഭിച്ചത് 2016
സ്ഥാപകൻമുകേഷ് അംബാനി
ആസ്ഥാനം,
പ്രധാന വ്യക്തി
മുകേഷ് അംബാനി
(Chairman)
സഞ്ജയ് മശ്രുവാല
(Managing Director)
രജനീഷ് ജെയിൻ
(CFO)
ജ്യോതി ജെയിൻ
(Company Secretary)
Akash M. Ambani
(Director)
Isha M. Ambani
(Director)
ഉത്പന്നങ്ങൾ
വരുമാനം 11,679 കോടി (US$1.8 billion) (2019) [1]
3,631.2 കോടി (US$570 million) (2019)[1] [2]
1,148 കോടി (US$180 million) (2019)[1] [2]
മൊത്ത ആസ്തികൾ 1,87,720 കോടി (US$29 billion) (2019)[1] [2]
Total equity 70,864 കോടി (US$11 billion) (2019)[1] [2]
മാതൃ കമ്പനിReliance Industries
അനുബന്ധ സ്ഥാപനങ്ങൾLYF
വെബ്സൈറ്റ്www.jio.com

27 ഡിസംബർ 2015 ൽ, ധിരുഭായി അംബാനിയുടെ 83 നാം ജന്മദിന വാർഷികത്തിൽ ആണ് ജിയോ ആദ്യ ബീറ്റാ ആരംഭിച്ചത്.[5][6] പിന്നീട്  സെപ്റ്റംബർ 5 2016 ൽ വാണിജ്യപരമായി സേവനം തുടങ്ങി.

ചരിത്രം തിരുത്തുക

 
Jio's headquarters in RCP, Navi Mumbai

നെറ്റ്‌വർക്ക്  തിരുത്തുക

റേഡിയോ താരാഗ സംഗ്രഹം തിരുത്തുക

ഇന്ത്യയുടെ 22 സർക്കിളുകൾ,  ജിയോകി 850 മെഗാഹെട്സിലും 1,800 മെഗാഹെട്സിലും ബാൻഡുകൾ യഥാക്രമം പത്ത്  ആറ് സ്പെക്ട്രം സ്വന്തമാക്കുന്നു. കൂടാതെ 2,300 മെഗാഹെട്സ്  സ്പെക്ട്രം രാജ്യവ്യാപകമായി അനുമതി ഉണ്ട്. ഈ സ്പെക്ട്രം 2035 വരെ കാലവധി ഉണ്ട്.[7]

Telecom circle FDD-LTE

1800MHz
Band 3

FDD-LTE

850MHz
Band 5

TDD-LTE

2300MHz
Band 40

ആന്ധ്രാപ്രദേശ്‌തെലംഗാണ      
ആസാം      
ബിഹാർ & ഝാർഖണ്ഡ്‌      
ഡെൽഹി      
ഉത്തർ‌പ്രദേശ് (കിഴക്)       
ഗുജറാത്ത്      
ഹരിയാണ      
ഹിമാചൽ പ്രദേശ്‌      
ജമ്മു-കശ്മീർ      
കർണാടക      
കേരളം      
കൊൽക്കത്ത      
മധ്യപ്രദേശ്‌ & ഛത്തീസ്‌ഗഢ്      
മഹാരാഷ്ട്ര      
ഗോവ      
വടക്കു കിഴക്കൻ ഇന്ത്യ      
ഒഡീഷ      
പഞ്ചാബ്      
രാജസ്ഥാൻ      
തമിഴ്‌നാട്      
പശ്ചിമ ബംഗാൾ      
ഉത്തർ‌പ്രദേശ് (പടിഞ്ഞാറ്)      

ഉൽപ്പന്നങ്ങളും സേവനങ്ങളും തിരുത്തുക

ജിയോഫോൺ തിരുത്തുക

 
The JioPhone

ജിയോ ഗിഗാഫൈബർ തിരുത്തുക

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 "RIL Q4 2019 Reports". Reliance industries. 14 മേയ് 2019. Archived from the original on 8 ജൂലൈ 2020. Retrieved 17 ഓഗസ്റ്റ് 2019.
  2. 2.0 2.1 2.2 2.3 "Reliance Jio Financial Statements 2019" (PDF). Reliance Industries Ltd. Archived from the original (PDF) on 30 ജൂലൈ 2019. Retrieved 25 ജൂലൈ 2019.
  3. Reliance Jio Infocomm Limited, Cellular Operators Association of India, archived from the original on 24 ഓഗസ്റ്റ് 2019, retrieved 6 ഏപ്രിൽ 2018
  4. Reliance Jio Infocomm plans to launch pan-India LTE, RCR Wireless News
  5. "Jio opens Mobile Number Portability, urges incumbent telcos to fulfil regulatory obligations". India Today. 3 സെപ്റ്റംബർ 2016. Archived from the original on 3 സെപ്റ്റംബർ 2016. Retrieved 3 സെപ്റ്റംബർ 2016.
  6. Reliance Jio Infocomm launches 4G services for its employees, The Economic Times, 27 ഡിസംബർ 2015, retrieved 29 ഡിസംബർ 2015
  7. Pan India 2015 spectrum holding data sheet (updated), Telecom Talk, retrieved 30 നവംബർ 2015
"https://ml.wikipedia.org/w/index.php?title=ജിയോ&oldid=4005337" എന്ന താളിൽനിന്ന് ശേഖരിച്ചത്