ജയവർമ്മൻ II ാമന്റെ മക്കളെക്കുറിച്ചോ, സന്താനങ്ങളെക്കുറിച്ചോ ചരിത്രകാരന്മാർക്ക് ഇതുവരെ വളരെ ബൃഹത്തായ അറിവുകളൊന്നും ലഭിച്ചിട്ടില്ല. ജയവർമ്മൻ III അങ്കോറിലെ രണ്ടാം മഹാരാജാവായിരുന്നു. ഇദ്ദേഹം ഒരുപാട് ക്ഷേതങ്ങളുടെ നിർമ്മാണം തുടങ്ങി വച്ചു പക്ഷേ ഇദ്ദേഹത്തിന്റെ നാമം ആ നിർമ്മിതികളുടെകൂടെ പറഞ്ഞു കണ്ടിട്ടില്ല.ഇദ്ദേഹത്തിന്റെ പിൻഗ്ഗാമി ഇന്ദ്രവർമ്മൻ I ഒരു തീവ്രഉൽക്കർഷേച്ഛയുള്ള ആളായതിനാൽ തുടങ്ങിവച്ച എല്ലാ നിർമ്മിതികളിലും സ്വാധീനം സ്ഥാപിച്ച് ഇന്ദ്രവർമ്മന്റേതായി പൂർത്തീകരിക്കുകയാണുണ്ടായത്

മുൻഗാമി അങ്കോർ ചക്രവർത്തി
835877
പിൻഗാമി

അവലംബം തിരുത്തുക

  • Briggs, Lawrence Palmer. The Ancient Khmer Empire. Transactions of the American Philosophical Society 1951.
  • Higham, Charles. The Civilization of Angkor. University of California Press 2001.
"https://ml.wikipedia.org/w/index.php?title=ജയവർമ്മൻ_മൂന്നാമൻ&oldid=2282551" എന്ന താളിൽനിന്ന് ശേഖരിച്ചത്