ചൈനയിലെ പാചക രീതി

ചൈനയുടെ സംസ്കാരത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകമാണ് അവിടുത്തെ പചകരീതി. ചൈനയിലേക്ക് മറ്റു ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ജനങ്ങൾ കുടിയേറി പാർത്തത്തിനാൽ ഇവിടുത്തെ പാചക രീതിക്ക് ചില ഏഷ്യൻ രാജ്യങ്ങളുടേതുമായി സാമ്യമുണ്ട്. ചൈനക്കാരുടെ മുഖ്യാഹാരം ചോറ്, സോയാ സോസ്, നുഡിൽസ്,ചായ, ടോഫു ഇവയാണ് അവിടുത്തെ മുഖ്യഹാരം.

ഏറ്റവും പ്രധാനപ്പെട്ട നാല് പാചക രീതികൾ Chuan,lu, Yue,huyag, എന്നിവയാണ് . ഇവ യഥാക്രമം പടിഞ്ഞാറ്, വടക്ക്, തെക്ക്‌, കിഴക്ക് ഭാഗങ്ങളെ സൂചിപ്പിക്കുന്നു. Anhui, kantonise, fuchian,Finan, chiangsu,Shandong Sichuan sejiyag എന്നിവയാണ് ആധുനിക ചൈനീസ് പാചകരീതികൾ.

"https://ml.wikipedia.org/w/index.php?title=ചൈനയിലെ_പാചകരീതി&oldid=2925044" എന്ന താളിൽനിന്ന് ശേഖരിച്ചത്