ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ നീലേശ്വരം ബ്ലോക്കിൽ ചെറുവത്തൂർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 18.37 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്.

ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
12°13′2″N 75°8′52″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ് ജില്ല
വാർഡുകൾപതിക്കാൽ, അച്ചാംതുരുത്തി, മയിച്ച, കാരിയിൽ, മുണ്ടക്കണ്ടം, വി വി നഗർ, കൊവ്വൽ, പൊൻമാലം, കുട്ടമത്ത്, കണ്ണംകൈ, ചെറുവത്തൂർ, വെങ്ങാട്ട്, കാടങ്കോട്, കൈതക്കാട്, തുരുത്തി, നെല്ലിക്കാൽ, ഓർക്കുളം
ജനസംഖ്യ
ജനസംഖ്യ24,504 (2001) Edit this on Wikidata
പുരുഷന്മാർ• 11,742 (2001) Edit this on Wikidata
സ്ത്രീകൾ• 12,762 (2001) Edit this on Wikidata
സാക്ഷരത നിരക്ക്88.16 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221286
LSG• G140601
SEC• G14034
Map

അതിരുകൾ തിരുത്തുക

== വാർഡുകൾ== ഭൂരിപക്ഷം 2015

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല കാസർഗോഡ്
ബ്ലോക്ക് നീലേശ്വരം
വിസ്തീര്ണ്ണം 18.37 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,504
പുരുഷന്മാർ 11,742
സ്ത്രീകൾ 12,762
ജനസാന്ദ്രത 1334
സ്ത്രീ : പുരുഷ അനുപാതം 1078
സാക്ഷരത 88.16%

അവലംബം തിരുത്തുക