ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ ഒട്ടുമിക്ക നദികളിലും കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണ് ചെറുമത്തിപ്പരൽ (Boopis Razorbelly Minnow). (ശാസ്ത്രീയനാമം: Salmophasia boopis). ശരീരം നീണ്ടതും പരന്നതുമാണ്. വലിയ മത്തിപരലിനോട് സാദൃശ്യമുണ്ട്.

Boopis Razorbelly Minnow
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. boopis
Binomial name
Salmophasia boopis
(F. Day, 1874)

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചെറുമത്തിപ്പരൽ&oldid=1752529" എന്ന താളിൽനിന്ന് ശേഖരിച്ചത്