ചെട്ടികുളങ്ങര

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ ഒരു ഗ്രാമമാണ് ചെട്ടികുളങ്ങര[1]. തിരുവല്ല-കായംകുളം റോഡിൽ മാവേലിക്കരയ്ക്കും കായംകുളത്തിനും മധ്യെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ചെട്ടികുളങ്ങര ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.

ചെട്ടികുളങ്ങര
ഗ്രാമം
Country India
Stateകേരളം
Districtആലപ്പുഴ
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-25. Retrieved 2015-12-20.
"https://ml.wikipedia.org/w/index.php?title=ചെട്ടികുളങ്ങര&oldid=3804207" എന്ന താളിൽനിന്ന് ശേഖരിച്ചത്