കേരളത്തിലെ ഏറ്റവും വലിയ 'ചിറ' അഥവാ മനുഷ്യനിർമ്മിതതടാകമാണ് ചിറക്കൽ ചിറ[1][2].കണ്ണൂർ ജില്ലയിൽ കണ്ണൂർ നഗരത്തിൽനിന്നും അഞ്ചു കിലോമീറ്റർ ദൂരത്തിൽ ചിറക്കൽ എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 15 ഏക്കറോളം വിസ്തൃതിയുണ്ട് ഈ ചിറയ്ക്ക്. ചിറക്കൽ രാജാക്കന്മാർ 350 വർഷം മുമ്പാണ് ഇത് നിർമ്മിച്ചത്.[3]

ചിറക്കൽ ചിറ
ചിറക്കൽ ചിറയിലെ ആമ്പൽ പൂക്കൾ

ചരിത്രം തിരുത്തുക

1662 ഇവിടെ ബൊമ്മാഞ്ചേരി വയലും അതിന്റെ നടുവുൽ ഒരു കുളവും നിലനിന്നിരുന്നു, ഈ കുളമാണ് വിസ്തൃതി കൂട്ടി ചിറക്കൽ ചിറയാക്കിയത്. ഇരുപത് വർഷത്തിനുശേഷമാണ് ചിറക്കൽ കോവിലകം നിർമ്മിച്ചത്.[4]

അവലംബം തിരുത്തുക

  1. https://www.thehindu.com/news/national/kerala/23-crore-for-renovating-chirakkal-pond/article24333450.ece
  2. https://www.google.com/maps/place/Chirakkal+Chira/@11.9131669,75.354892,18z/data=!3m1!4b1!4m5!3m4!1s0x3ba43d9d82fc8469:0x452d0446023c1888!8m2!3d11.9129542!4d75.3561571
  3. https://www.keralatourism.org/thalassery/tourist-circuits/culture/chirakkal-chira#:~:text=Chirakkal%20Chira%20is%20a%20beautiful,largest%20artificial%20pond%20in%20Kerala.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-08-22. Retrieved 2021-08-22.
"https://ml.wikipedia.org/w/index.php?title=ചിറക്കൽ_ചിറ&oldid=3804135" എന്ന താളിൽനിന്ന് ശേഖരിച്ചത്