ഒരു ചിറകില്ലാത്ത പ്രാണിക്ക് ചിറകുകൾ കാണില്ല.

അനേകം ഗ്രൂപ്പ് പ്രാണികൾ ചിറകില്ലാത്തവയാണ്. അപ്ടെറിഗോട എന്ന ഉപഗ്രൂപ്പിൽപ്പെട്ട ചെറിയ പ്രാണികൾക്ക് ചിറകില്ല. ഇന്നത്തെ അവസ്ഥയിലും പരിണാമ കാലഘട്ടത്തിലൊന്നും ഇവയ്ക്കു ചിറകുകളുണ്ടായിരുന്നില്ല. തൈസാനൂറ Thysanura (ഇരട്ടവാലൻ ഉൾപ്പെട്ട ഗ്രൂപ്പ്) firebrats), Arixeniidae (wingless earwigs)തുടങ്ങിയവയ്ക്കും ചിറകില്ല. .

അനേകം നിരകളിൽപ്പെട്ട പ്രാണികൾക്ക് പൊതുവേ ചിറകുകളുണ്ട്. ചില സ്പീഷീസ് അവയുടെ ശാരീരിക രൂപഘടനയനുസരിച്ച് ഈ ഓഡറുകളിൽ പെടുത്തിയിരിക്കുന്നു. ചിലവയ്ക്ക് ചിറകുകൾ മുളയ്ക്കുന്നില്ല. ഒരു പക്ഷേ, വളരെ പണ്ട് പരമ്പരാഗതമായി അവയ്ക്ക് ചിറകുകൾ നഷ്ടപ്പെട്ടതാകാം. ചിലവയുടെ ചിറകുകൾ പറകാൻ വയ്യാത്തവിധം കുറുകിപ്പോയിരിക്കുന്നു. ചിലവയ്ക്ക് തങ്ങളുടെ ചിറകുകൾ വികസിച്ചുവന്നെങ്കിലും കാലക്രമത്തിൽ പിഴുതുപോയതിനാൽ അവ ഉപയോഗശൂന്യമായും മാറിയതായിക്കാണാം.

ചിറകില്ലാത്ത ഈച്ചകൾ തിരുത്തുക

ഡിപ്റ്റെറ എന്ന ഓർഡറില്പ്പെട്ടവയാണ് യഥാർത്ഥ ഈച്ചകൾ. ഇവയുടെ ഡിപ്റ്റെറ എന്ന പേർ` വന്നത് ഗ്രീക്ക് ഭാഷയിൽ നിന്നുമാണ്.Greek di = two, and ptera = wings. രണ്ടു ചിറകുകളുള്ളവ എന്ന അർത്ഥത്തിലാണ് ഈ പേരു കിട്ടിയത്. ഈ ഓർഡറിൽപ്പെട്ട മിക്ക പ്രാണികൾക്കും ഇതുപോലെ രണ്ടു ചിറകുകൾ ആണുള്ളത്. (ഇവിടെ ഹാൾട്ടേഴ്സ് എന്നറിയപ്പെടുന്ന ഗധയുടെ ആകൃതിയിലുള്ള പാദം മറ്റു ഓർഡറിലുള്ള പ്രാണികൾക്കുള്ളപോലെ രണ്ടാം ജോഡി ചിറകുകൾക്കു തുല്യമാണ്. )ലോകത്തെ ചില ഒറ്റപ്പെട്ട ദ്വീപുകളിലും അതുപോലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഇതുപോലുള്ള ചിറകില്ലാത്ത പ്രാണികൾ വസിക്കുന്നുണ്ട്. ചിലവ പരാദങ്ങളും പട്ടുണ്ണിയുടെ രൂപത്തിലുള്ളവയാണു ചിലവ.

ചിറകില്ലാത്ത ഈച്ചവർഗ്ഗം തിരുത്തുക

  • Badisis
  • Braulidae or bee lice
  • Melophagus ovinus or sheep ked
  • New Zealand batfly
  • wingless midges
    • Belgica (midge); Belgica antarctica or Antarctic midge
    • Pontomyia, marine flightless midges

തങ്ങളുടെ ചിറകുകൾ പൊഴിച്ചുകളയുന്ന പ്രാണികൾ തിരുത്തുക

  • Lipoptena mazamae neotropical deer ked

മ്യൂട്ടേഷൻ നടന്ന ചിറകില്ലാപ്രാണികൾ തിരുത്തുക

  • Flightless fruit fly
  • Hedgehog signaling pathway

ചിറകില്ലാത്ത നിശാശലഭങ്ങൾ തിരുത്തുക

There are many species of wingless moths. Often only the females are wingless (larviform females).

ചിറകില്ലാത്ത പെൺജീവികളുള്ള നിശാശലഭങ്ങൾ തിരുത്തുക

  • Luffia lapidella
  • Operophtera fagata
  • Orgyia recens
  • Pachythelia villosella
  • Winter moth
  • (many more)

ചിറകില്ലാത്ത നിശാശലഭങ്ങൾ തിരുത്തുക

  • Pringleophaga marioni or Subantarctic caterpillar

ചിറകില്ലാത്ത കടന്നലുകൾ തിരുത്തുക

  • Rhopalosomatidae, a family having winged, wingless, and reduced-wing species

ചിറകില്ലാത്ത പെൺകടന്നലുകൾ തിരുത്തുക

  • Mutillidae, a family of more than 3,000 species
  • Diamminae or blue ant

മറ്റുള്ളവ തിരുത്തുക

  • Eumastacidae, a family of grasshoppers having many wingless species
  • Ant cricket
  • Pictured rove beetle
  • Fleas (Siphonaptera) are believed to have had winged ancestors.
  • Louse are a wingless order (Phthiraptera) under the winged superorder Exopterygota.
  • Trichogrammatidae, a family of parasitic wasps, some species of which have wingless males that mate and die inside the host egg

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചിറകില്ലാത്ത_പ്രാണി&oldid=2675161" എന്ന താളിൽനിന്ന് ശേഖരിച്ചത്