മിങ് ചക്രവർത്തിമാരുടെ കാലത്ത് ഭീമൻ ചൈനീസ് ഉരുക്കൾ പതിവായി കോഴിക്കോട് സന്ദർശിച്ചിരുന്നു. ചൈനക്കാരുടെ വരവു നിലച്ച ശേഷവും പകുതി മലയാളിയും പകുതി ചൈനീസുമായ ഒരു വംശം കോഴിക്കോട് നിലനിന്നിരുന്നു. ഇവരെയാണ് ചിന്ന ക്രിബല എന്നു വിളിച്ചിരുന്നത്.[1]

കടൽക്കൊള്ളക്കാരനും നാവികനുമായ ചിനാലി ഈ വംശത്തിൽ പിറന്നവനാണ്. [2]

അവലംബം തിരുത്തുക

  1. The first firngis, Jonathan Gill Haris, Page84 - 89
  2. ദന്തസിംഹാസനം, മനു എസ്. പിള്ള പേജ് 13
"https://ml.wikipedia.org/w/index.php?title=ചിന്ന_ക്രിബല&oldid=3340158" എന്ന താളിൽനിന്ന് ശേഖരിച്ചത്