ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനുമാണ് ചാൾസ് ഓട്ടോ "ചാർലി" പുത്ത് ജൂനിയർ.[1][2][3][4] (/pθ//pθ/; ജനനം ഡിസംബർ 2, 1991) is യൂട്യൂബിൽ ഇദ്ദേഹത്തിന്റെ ഗാനങ്ങൾ പ്രശസ്തമായതിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാവുന്നത്.

ചാർളി പുത്ത്
Puth performing in 2016
Puth performing in 2016
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംCharles Otto Puth Jr.
ജനനം (1991-12-02) ഡിസംബർ 2, 1991  (32 വയസ്സ്)
Rumson, New Jersey, United States
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Singer
  • songwriter
  • record producer
ഉപകരണ(ങ്ങൾ)
  • Vocals
  • piano
  • keyboards
വർഷങ്ങളായി സജീവം2009–present
ലേബലുകൾ
വെബ്സൈറ്റ്charlieputh.com

ഫ്യൂരിയസ് 7 എന്ന ചിത്രത്തിലെ പോൾ വാക്കർ നുള്ള ശ്രദ്ധാജ്ഞലിയായുള്ള സീ യു എഗെയ്ൻ എന്ന ഗാനം വിസ് ഖലീഫയുടെ കൂടെ രചിച്ചതും സഹ സംവിധാനം ചെയ്ത് ആലപിച്ചിട്ടുണ്ട്. ഈ ഗാനം ഒരു വലിയ ഹിറ്റായിരുന്നു.

അവലംബം തിരുത്തുക

  1. "PUTH CHARLIE OTTO JR". ASCAP. Archived from the original on January 15, 2016.
  2. "Charlie Otto Jr Puth". AllMusic. Archived from the original on January 15, 2016.
  3. "PUTHJR/CHARLIE OTT". Facebook. Archived from the original on January 15, 2016.
  4. "Charles Puth" (PDF). Grammy. Archived from the original (PDF) on February 16, 2016.
"https://ml.wikipedia.org/w/index.php?title=ചാർളി_പുത്ത്&oldid=3926144" എന്ന താളിൽനിന്ന് ശേഖരിച്ചത്