ചാപ്പ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

പി.എ. ബക്കർ സംവിധാനം നിർവഹിച്ച് 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചാപ്പ.[1] ഹരി, കുഞ്ഞാണ്ടി, ബീന എന്നിവർ അഭിനയിച്ചിരിക്കുന്നു.[2][3] ജമാൽ കൊച്ചങ്ങാടിയുടെ കഥയ്ക്ക് പി.എ. ബക്കർ തിരക്കഥയൊരുക്കി പവിത്രൻ സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. ദേവരാജനാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രം 1982-ലെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി. കൊച്ചി തുറമുഖത്ത് 1962 വരെ നിലനിന്നിരുന്ന ചാപ്പ എന്ന സമ്പ്രദായമാണ് ഈ ചലച്ചിത്രത്തിന്റെ പ്രതിപാദ്യവിഷയം.

ചാപ്പ
സംവിധാനംപി.എ. ബക്കർ
നിർമ്മാണംഎം.എ. അബ്ദുൾ സലാം
കഥജമാൽ കൊച്ചങ്ങാടി
തിരക്കഥ
അഭിനേതാക്കൾഹരി
കുഞ്ഞാണ്ടി
ബീന
സംഗീതംദേവരാജൻ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംഅയ്യപ്പൻ
റിലീസിങ് തീയതി
  • 1982 (1982)
രാജ്യംഇന്ത്യ
ഭാഷമലയാളം

പുരസ്കാരങ്ങൾ തിരുത്തുക

  • മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം

അവലംബം തിരുത്തുക

  1. http://www.imdb.com/title/tt0154308/
  2. Sanjit Narwekar (1994). Directory of Indian film-makers and films. Flicks Books. p. 21. ISBN 9780313292842.
  3. Ashish Rajadhyaksha, Paul Willemen (1999). Encyclopaedia of Indian cinema. British Film Institute. p. 50. ISBN 9780851704557. {{cite book}}: Check |isbn= value: checksum (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചാപ്പ_(ചലച്ചിത്രം)&oldid=4015541" എന്ന താളിൽനിന്ന് ശേഖരിച്ചത്