ശ്രദ്ധേയമായ ചലചിത്രങ്ങളുടെ പ്രദർശനങ്ങനൾക്കായി സംഘടിപ്പിക്കുന്ന മേളകളാണ് ചലചിത്രമേളകൾ (film festival) എന്നറിയപ്പെടുന്നത്. ഒറ്റ വേദിയിലോ ഒന്നിലധികം വേദികളിലോ ആയി വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ച് ഇത്തരം മേളകൾ സംഘടിപ്പിക്കാറുണ്ട്. ഇത്തരം തെരഞ്ഞെടുത്ത ചിത്രങ്ങളെ കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും പുരസ്കാര വിതരണവും പ്രദർശനത്തോടനുബന്ധിച്ച് നടക്കാറുണ്ട്.

ചലച്ചിത്രമേളകൾ

കേരളത്തിലെ ചലചിത്രമേളകൾ തിരുത്തുക

ഇന്ത്യയിലെ ചലചിത്ര മേളകൾ തിരുത്തുക

ലോകത്തിലെ ചലചിത്രമേളകൾ തിരുത്തുക

FIAPF അംഗീകാരമുള്ള സാധാരണ ചലച്ചിത്രമേള തിരുത്തുക

FIAPF അംഗീകാരമുള്ള മത്സരേതര ചലച്ചിത്രമേള തിരുത്തുക

FIAPF അംഗീകാരമില്ലാത്ത ചലച്ചിത്രമേള തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-05-23. Retrieved 2019-11-10.
  2. IFFK. "IFFK". www.iffk.in. Archived from the original on 21 ഓഗസ്റ്റ് 2014. Retrieved 21 ഓഗസ്റ്റ് 2014.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-04. Retrieved 2019-11-10.

Further reading തിരുത്തുക

  • Turan, Kenneth, Sundance to Sarajevo: Film Festivals and the World They Made, Los Angeles, University of California Press, 2002, hardback, ISBN 0-520-21867-1.
  • Watson, Nigel, "The Sense and Sensationalism of Film Festivals", Talking Pictures website
"https://ml.wikipedia.org/w/index.php?title=ചലച്ചിത്രമേള&oldid=3898207" എന്ന താളിൽനിന്ന് ശേഖരിച്ചത്