പതിനാറാം നൂറ്റാണ്ടിൽ വടക്കൻ കേരളത്തിൽ ജീവിച്ചിരുന്ന ഒരു ചേകവനാണ് ചന്തു ചേകവർ (ചന്തു പണിക്കർ[1], ചന്തു കുറുപ്പ്, ചതിയൻ ചന്തു തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു ). ഹിന്ദു തീയ്യജാതിയിലാണ് ചന്തു ചേകവർ ജനിച്ചത്.[2][3] വടക്കൻ പാട്ടുകളിലെ ഒരു പ്രധാന കഥാപാത്രമാണ് ചന്തു ചേകവർ. കേരളത്തിലെ കടത്തനാട് മേഖലയിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. [4] [5]

ആരോമൽ ചേകവരുടെ മച്ചുനനാണ് ചന്തു ചേകവർ എന്നാണ് വടക്കൻ പാട്ടുകളിൽ പരാമർശിക്കപ്പെടുന്നത്. പുത്തരിയങ്കത്തിനുപോയ ആരോമൽ ചേകവരെ അങ്കത്തിനുശേഷം വിശ്രമിക്കുമ്പോൾ കുത്തുവിളക്കിന്റെ തണ്ടുകൊണ്ട് കുത്തി കൊലപ്പെടുത്തി എന്നാണ് വടക്കൻ പാട്ടുകളിലെ പരാമർശം.

സിനിമ തിരുത്തുക

വടക്കൻ പാട്ടുകളെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ചിട്ടുള്ള സിനിമകളിലെ ഒരു പ്രധാന കഥാപാത്രമാണ് ചന്തു ചേകവർ

ഇതും കാണുക തിരുത്തുക

അവലംബങ്ങൾ തിരുത്തുക

 

  1. P. Balakrishnan, C.V Govindan Nair Gurukkal (1995). Kalarippayatt an acient martial arts in Kerala. C.V Govindan Nair Gurukkal. p. 29.
  2. Ayyappa Paniker, K. (1997). Medieval Indian Literature: Surveys and selections. ISBN 9788126003655.
  3. Nisha, P. R. (12 June 2020). Jumbos and Jumping Devils: A Social History of Indian Circus. ISBN 978-0-19-099207-1.
  4. "History of Malayalam Literature: Folk literature". Archived from the original on 2012-07-12. Retrieved 2013-08-09.
  5. Nisha, P. R. (12 June 2020). Jumbos and Jumping Devils: A Social History of Indian Circus. ISBN 978-0-19-099207-1.
  6. "Suresh Gopi shares a rare throwback picture from 'Oru Vadakkan Veeragatha' - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2022-01-29.
  7. "Is it really Kunal Kapoor in Veeram still? This pic will leave you awestruck". The Indian Express (in ഇംഗ്ലീഷ്). 2017-02-08. Retrieved 2022-01-29.
  8. "Watch: Kunal Kapoor's Veeram song 'We Will Rise' will give you chills". Free Press Journal (in ഇംഗ്ലീഷ്). Retrieved 2022-01-29.
"https://ml.wikipedia.org/w/index.php?title=ചന്തു_ചേകവർ&oldid=3926004" എന്ന താളിൽനിന്ന് ശേഖരിച്ചത്