ഒരു മലയാള ബാല ചലച്ചിത്ര താരമാണ് ഗൗരവ് ജി. മേനോൻ. മികച്ച ബാലനടനുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരവും ദേശീയ ചലച്ചിത്രപുരസ്കാരവും നേടിയിട്ടുണ്ട്. വിപിൻ ആറ്റ്‌ലീ സംവിധാനം ചെയ്ത ബെൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരങ്ങൾ.[1][2]

പഠനം തിരുത്തുക

സെന്റ്‌ അലോഷ്യസ് സ്കൂൾ, പള്ളുരുത്തി.

സിനിമകൾ തിരുത്തുക

  • കോലുമിട്ടായി (2016)[3]
  • ജിലേബി (2015)
  • ബെൻ (2015)

പുരസ്കാരങ്ങൾ തിരുത്തുക

  • മികച്ച ബാലനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2015.(ചിത്രം: ബെൻ).[4]
  • മികച്ച ബാലനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം 2015. (ചിത്രം: ബെൻ).[5]

അവലംബങ്ങൾ തിരുത്തുക

  1. http://www.thehindu.com/features/metroplus/living-a-dream/article7326124.ece
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-08. Retrieved 2017-02-01.
  3. http://www.imdb.com/name/nm6444863/bio?ref_=nm_ov_bio_sm
  4. http://www.madhyamam.com/movies/movies-news/malayalam/2016/mar/01/181425
  5. http://www.ibtimes.co.in/63rd-national-film-awards-pathemari-gaurav-menon-m-jayachandran-nirnayakam-win-malayalam-672350
"https://ml.wikipedia.org/w/index.php?title=ഗൗരവ്_ജി._മേനോൻ&oldid=3804033" എന്ന താളിൽനിന്ന് ശേഖരിച്ചത്