ഗ്ലോറിയ സ്വാൻസൺ

അമേരിക്കന്‍ ചലചിത്ര നടന്‍ (1899–1983)

ഒരു അമേരിക്കൻ നടിയും നിർമ്മാതാവുമായിരുന്നു ഗ്ലോറിയ മെ ജോസഫീൻ സ്വാൻസൺ (Gloria May Josephine Swanson (/ˈswɑːnsən/; നിശ്ശബ്ദ ചിത്രങ്ങളിലെ അഭിനയവും നോർമ ഡെസ്മണ്ട് എന്ന കഥാപാത്രവും സൺസെറ്റ് ബൊളിവാഡ് എന്ന ചിത്രത്തിലെ അഭിനയവുമാണ് അവരെ പ്രശസ്തയാക്കിയത്.

ഗ്ലോറിയ സ്വാൻസൺ
Swanson in 1922
ജനനം
Glory May Josephine Swanson

(1899-03-27)മാർച്ച് 27, 1899
മരണംഏപ്രിൽ 4, 1983(1983-04-04) (പ്രായം 84)
New York City, New York, U.S.
അന്ത്യ വിശ്രമംChurch of the Heavenly Rest, New York City, New York, U.S.
മറ്റ് പേരുകൾGloria Mae
വിദ്യാഭ്യാസംHawthorne Scholastic Academy
തൊഴിൽ
  • Actress
  • producer
സജീവ കാലം1914–1983
ജീവിതപങ്കാളി(കൾ)
(m. 1916; div. 1918)
(m. 1919; div. 1923)
(m. 1925; div. 1930)
Michael Farmer
(m. 1931; div. 1934)
William Davey
(m. 1945; div. 1946)
(m. 1976)
കുട്ടികൾ3
ഒപ്പ്

സെസിൽ ബ്ലൗണ്ട് ഡി മില്ലെയുടെതടക്കം നിരവധി നിശ്ശബ്ദ ചിത്രങ്ങളിലെഅഭിനയിച്ച അവർ മികച്ച നടിക്കുള്ള ഏറ്റവും ആദ്യത്തെ ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ചു. 1950-ലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതം തിരുത്തുക

അഡിലെയ്ഡ് സ്വാൻസൺ, ജോസഫ് തിയഡോർ സ്വാൻസൺ എന്നിവരുടെ പുത്രിയായി 1899-ൽ ഷിക്കഗോയിലെ ഒരു ചെറിയ വീട്ടീലാണ് ഗ്ലോറിയ സ്വാൻസൺ ജനിച്ചത്.[1]

അവലംബം തിരുത്തുക

  1. Cornell Sarvady, Andrea; Miller, Frank; Haskell, Molly; Osborne, Robert (2006). Leading Ladies: The 50 Most Unforgettable Actresses of the Studio Era. Chronicle Books. p. 185. ISBN 0-8118-5248-2.
"https://ml.wikipedia.org/w/index.php?title=ഗ്ലോറിയ_സ്വാൻസൺ&oldid=3779568" എന്ന താളിൽനിന്ന് ശേഖരിച്ചത്