തെക്കൻ ജർമ്മൻ പട്ടണമായ സ്റ്റുട്ട്ഗാർട്ടിലെ (Stuttgart) വൈലിംഡോർഫ് (Stuttgart-Weilimdorf) പ്രദേശത്തുള്ള ഒരു ചെറിയ കുന്നാണ് ഗ്ര്യൂനർ ഹൈനർ (Grüner_Heiner). വൈലിംഡോർഫിനെയും കോണ്ട്രാൽ മ്യൂൻഷിങനെയും യോജിപ്പിക്കുന്ന ഓട്ടോബാൻ A81 {Autobahn} നു സമീപമായാണ് ഈ കുന്ന് സ്ഥിതി ചെയ്യുന്നത്. തറയിൽ നിന്ന് 70 മീറ്റർ പൊക്കമുള്ള ഈ കുന്നിന് സമുദ്രനിരപ്പിൽ നിന്ന് 395 മീറ്റർ പൊക്കമുണ്ട്. കുന്നിനു മുകളിലായി സ്ഥാപിച്ചിട്ടുള്ള ഒരു വലിയ വിൻഡ്മിൽ ആണ് ഗ്ര്യൂനർ ഹൈനറിന്റെ മുഖമുദ്ര.

ഗ്ര്യൂനർ ഹൈനർ
2005 ലെ ശരത്കാലത്തിലാണ് വെയ്‌ലിംഡോർഫ് വ്യവസായ മേഖലയിൽ നിന്ന് അകലെ നിന്ന് കണ്ട "ഗ്രീൻ ഹെയ്‌നർ"
Elevation395 m (1,296 ft) Edit this on Wikidata
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംBaden-Württemberg,
 Germany

കാറ്റാടിയന്ത്രം തിരുത്തുക

നിർമ്മാണം Enercon E40
പ്രത്യേകതകൾ

മൂന്നു ബ്ലേഡുകളുള്ള റോട്ടോർ. ദിശ നിർണ്ണയിക്കാൻ ഗിയർ സംവിധാനം

കാറ്റാടിയുടെ ഉയരം' 44 m
കഴയുടെ ഉയരം 46 m
'റോട്ടോറിന്റെ വ്യാസം 40 m
റോട്ടോറിന്റെ വിസ്തൃതി 1275 ചതുരശ്ര മീറ്റർ
വേഗത 18 മുതൽ 38 തവണ വരെ മിനിട്ടിൽ
വൈദ്യുതി ഉല്പാദനം' 500 kW Nennleistung; Netzkopplung ab 2,0 m/s (7,2 km/h) Windgeschwindigkeit
വാർഷിക ഉല്പാദനം 767.000 kWh (errechnet)
നിർമ്മാണച്ചിലവ് 613.000 Euro
ഓപറേറ്റർ ' Gedea Windkraft Grüner Heiner KG
"https://ml.wikipedia.org/w/index.php?title=ഗ്ര്യൂനർ_ഹൈനർ&oldid=3419216" എന്ന താളിൽനിന്ന് ശേഖരിച്ചത്