Ursus arctos gobiensis
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Carnivora
Suborder: Caniformia
Family: Ursidae
Genus: Ursus
Species:
Subspecies:
U. a. gobiensis
Trinomial name
Ursus arctos gobiensis
Sokolov & Orlov,1920

മംഗോളിയൻ റെഡ് ബുക്കിലുൾപ്പെടുത്തിയ അത്യപൂർവ്വമായ ഇനം കരടിയാണ് ഗോബി കരടി. മംഗോളിയൻ ഭാഷയിൽ ഇവ 'മസാലൈ' 'mazaalai എന്നാണറിയപ്പെടുന്നത്. മംഗോളിയയിലെ ഗോബി മരുഭൂമിയിൽ കാണപ്പെടുന്നു. വംശ നാശ ഭീഷണി നേരിടുന്ന ഈ ജീവി വർഗ്ഗത്തിന്റെ നിലവിലുള്ള എണ്ണം 22 ആണ്.(8 പെണ്ണും 14 ആണും)[1] [2] ഇവയുടെ സ്വാഭാവിക വാസസ്ഥാനങ്ങളിലെ പരിസ്ഥിതി തകർച്ചയും വളരെ നീണ്ട പ്രത്യുത്പാദന ചക്രവും ഇവയുടെ എണ്ണം വളരെ കുറയ്ക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.[3]

2013 ലെ ലോക പരിസ്ഥിതി ദിനം തിരുത്തുക

2013 ലെ ലോക പരിസ്ഥിതി ദിനം പ്രമാണിച്ച് മംഗോളിയൻ പരിസ്ഥിതി ഹരിത വികസന മന്ത്രാലയം ഗോബി കരടി സംരക്ഷിത വർഷമായി പ്രഖ്യാപിച്ചിരുന്നു.

അവലംബം തിരുത്തുക

  1. www.unep.org/wed/WEDPack/WED-Booklet-2013_En_Final.pdf
  2. Hare (2009). Mysteries of the Gobi: Searching for Wild Camels and Lost Cities in the Heart of Asia. John Hare. I.B. Tauris. ISBN 978-1-84511-512-8.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-04. Retrieved 2013-06-04.

Sources തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഗോബി_കരടി&oldid=3630701" എന്ന താളിൽനിന്ന് ശേഖരിച്ചത്