പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഫ്രഞ്ച് പെയിന്ററും റിയലിസ്റ്റ് ശൈലിയുടെ മുഖ്യ വക്താവുമായിരുന്നു ഗുസ്താവ് കൂർബെ (ജനനം:10 ജൂൺ 1819 – 31 ഡിസം:1877). ചിത്രകലയിൽ നവീനമായ സാമുഹ്യ വിമർശം കൂർബെ ഉൾപ്പെടുത്തിയത് അന്ന് ശ്രദ്ധേയമായ സംഗതിയായിരുന്നു. നെതർലൻഡ്സിലേയ്ക്കും ബൽജിയത്തിലേയ്ക്കും കൂർബെ നടത്തിയ യാത്രകൾ ചുറ്റുമുള്ള ലോകത്തെ കലയിൽ ആവാഹിയ്ക്കുന്നതിനു കൂർബെയ്ക്കു പ്രചോദനമേൽകി.

ഗുസ്താവ് കൂർബെ
Gustave Courbet (portrait by Nadar).
ജനനം
Jean Désiré Gustave Courbet

(1819-06-10)10 ജൂൺ 1819
മരണം31 ഡിസംബർ 1877(1877-12-31) (പ്രായം 58)
ദേശീയതFrench
വിദ്യാഭ്യാസംAntoine-Jean Gros
അറിയപ്പെടുന്നത്Painting, Sculpting
അറിയപ്പെടുന്ന കൃതി
A Burial At Ornans (1849-1850)
L'Origine du monde (1866)
പ്രസ്ഥാനംRealism
പുരസ്കാരങ്ങൾGold-Medal winner - 1848 Salon; Nominated to receive the French Legion of Honor in 1870, - Refused.
Patron(s)Alfred Bruyas
Gustave Courbet, A Burial at Ornans, 1849-1850, oil on canvas, 314 x 663 cm.(123.6 x 261 inches), Musee d'Orsay, Paris. Exhibition at the 1850–1851 Paris Salon created an "explosive reaction" and brought Courbet instant fame.[1]

ഗ്യാലറി തിരുത്തുക


അവലംബം തിരുത്തുക

  1. Pbs.org. Gustave Courbet's A Burial at Ornans
  • Champfleury, Les Grandes Figures d’hier et d’aujourd’hui (Paris, 1861)
  • Chu, Petra ten Doesschate. Courbet in Perspective. (Prentice Hall, 1977) ASIN B000OIFL3E
  • Chu, Petra ten Doesschate and Gustave Courbet. Letters of Gustave Courbet. (Chicago: Univ Chicago Press, 1992) ISBN 0226116530
  • Chu, Petra ten Doesschate. The Most Arrogant Man in France: Gustave Courbet and the Nineteenth-Century Media Culture. (Princeton, NJ: Princeton University Press, 2007) ISBN 0691126798
  • Clark, Timothy J., Image of the People: Gustave Courbet and the 1848 Revolution, (Berkeley: University of California Press, 1999); (Originally published 1973. Based on his doctoral dissertation along with The Absolute Bourgeois: Artists and Politics in France, 1848-1851), 208pp. ISBN 978-0520217454. (Considered the definitive treatment of Courbet's politics and painting in 1848, and a foundational text of Marxist art history).

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗുസ്താവ്_കൂർബെ&oldid=3543155" എന്ന താളിൽനിന്ന് ശേഖരിച്ചത്