ഉത്തർപ്രദേശിലും മധ്യപ്രദേശിലുമായി സ്ഥിതിചെയ്യുന്ന ബുന്ദേൽഖണ്ഡ് പ്രദേശത്ത് സമ്പത്പാൽ ദേവിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഒരു വനിതാസംഘടനയാണ് ഗുലാബി ഗ്യാങ് (Gulabi Gang). [1],[2]

ഗുലാബി ഗ്യാങിലെ ഒരംഗം.

അവലംബം തിരുത്തുക

  1. Fontanella-Khan, Amana (19 July 2010). "Wear a Rose Sari and Carry a Big Stick: The women's gangs of India". Slate magazine. Retrieved 25 October 2011.
  2. Krishna, Geetanjali (5 June 2010). "The power of pink". Business Standard. Retrieved 20 July 2010.
"https://ml.wikipedia.org/w/index.php?title=ഗുലാബി_ഗ്യാങ്&oldid=2313030" എന്ന താളിൽനിന്ന് ശേഖരിച്ചത്