2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ നേപ്പാളി ചെറുകഥാകൃത്താണ്ഗുപ്ത പ്രധാൻ. സമയക പ്രതിവിംബഹരു(ചെറുകഥ) എന്ന ചെറുകഥാ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]

ഗുപ്ത പ്രധാൻ
ദേശീയതഇന്ത്യൻ
തൊഴിൽനേപ്പാളി സാഹിത്യകാരൻ
അറിയപ്പെടുന്ന കൃതി
സമയക പ്രതിവിംബഹരു(ചെറുകഥ)

കൃതികൾ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-21.
"https://ml.wikipedia.org/w/index.php?title=ഗുപ്ത_പ്രധാൻ&oldid=3653450" എന്ന താളിൽനിന്ന് ശേഖരിച്ചത്