1605ൽ ബ്രിട്ടീഷ് രാജാവായിരുന്ന ജെയിംസ് ഒന്നാമൻ രാജാവിനെ അട്ടിമറിക്കാൻ നടന്ന വെടിമരുന്ന് ഗൂഢാലോചനയിലെ പ്രധാനിയായിരുന്ന ഗയ് ഫോക്സിനെ ചിത്രീകരിക്കാനുപയോഗിക്കുന്ന രൂപമാണ് ഗയ് ഫോക്സ് മുഖം‌മൂടി.[1] ഡേവിഡ് ലോയ്ഡ്ന്റെ പ്രശസ്തമായ ഗ്രാഫിക് നോവൽ വി ഫോർ വെൻഡെറ്റയിലെ അരാജകവാദിയായ മുഖം മൂടിയണിഞ്ഞ നായകൻ ഗയ് ഫോക്സ് മുഖം‌മൂടിക്ക് പുതിയ ഭാഷ്യവും രൂപവും നൽകി.

A protester in a Guy Fawkes mask


അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗയ്_ഫോക്സ്_മുഖം‌മൂടി&oldid=3434002" എന്ന താളിൽനിന്ന് ശേഖരിച്ചത്