കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് കൽക്കാരി. ഏകദേശം 6.1 സെ മീ നീളം ആണ് ഇവയ്ക് .

കൽക്കാരി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. santhamparaiensis
Binomial name
Homaloptera santhamparaiensis

പരിപാലന സ്ഥിതി തിരുത്തുക

ഇടുക്കിയിൽ നിന്നും കണ്ടു കിട്ടിയിടുള്ള ഇവ , ഏലം , ചായ തോട്ടങ്ങളിൽ നിന്നും ഉള്ള കിടനാശിനി മാലിന്യം നിമിത്തം ഇപ്പോൾ വംശനാശത്തിന്റെ വക്കിൽ ആണ് , റെഡ് ലിസ്റ്റ് ഡാറ്റ പ്രകാരം ഇവ വംശനാശത്തിന്റെ വക്കിൽ ആണ്.[1]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കൽക്കാരി&oldid=3470195" എന്ന താളിൽനിന്ന് ശേഖരിച്ചത്