കർണാടക ശുദ്ധസാവേരി

കർണാടകസംഗീതത്തിലെ ജന്യരാഗം

കർണാടകസംഗീതത്തിലെ ഒരു രാഗമാണ് കർണാടക ശുദ്ധസാവേരി. പൊതുവിൽ 1-ാം മേളകർത്താരാഗമായ കനകാംഗിയുടെ ജന്യരാഗമായി കണക്കാക്കുന്നു. [1][2]

ഘടന, ലക്ഷണം തിരുത്തുക

 
Karnataka Shuddha Saveri scale with shadjam at C

ആരോഹണത്തിലും അവരോഹണത്തിലും ഗാന്ധാരം, നിഷാദം എന്നീ സ്വരങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത ഒരു രാഗമാണ് കർണാടക ശുദ്ധസാവേരി. ഇതൊരു ഔഡവ - ഔഡവ രാഗമാണ്.

അവലംബം തിരുത്തുക

  1. Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
  2. Raganidhi by P. Subba Rao, Pub. 1964, The Music Academy of Madras
"https://ml.wikipedia.org/w/index.php?title=കർണാടക_ശുദ്ധസാവേരി&oldid=3305458" എന്ന താളിൽനിന്ന് ശേഖരിച്ചത്