പൊതുവർഷം പതിനൊന്നാം നൂറ്റാണ്ടിൽ കാശ്മീരിൽ ജീവിച്ചിരുന്ന കവിയാണ് ക്ഷേമേന്ദ്രൻ (990 –1070 CE). അദ്ദേഹം അഭിനവഗുപ്തന്റെ ശിഷ്യനായിരുന്നു. സംസ്കൃതസാഹിത്യവുമായി അടിത്തിടപഴകുന്നവർ എക്കാലവും ഓർമ്മിക്കുന്ന ഒരു പേരാണ് ക്ഷേമേന്ദ്രന്റേത്.

കൃതികൾ തിരുത്തുക

കാവ്യലക്ഷണഗ്രന്ഥങ്ങൾ തിരുത്തുക

  • കവികണ്ഠാഭരണം
  • സുവൃത്തതിലകം
  • ഔചിത്യവിചാരം

കാവ്യങ്ങൾ തിരുത്തുക

  • ഭാരതമഞ്ജരി
  • രാമായണമഞ്ജരി
  • ബൃഹൽകഥാമഞ്ജരി
  • ചതുർവർഗ സംഗ്രഹം
  • കലാവിലാസം
  • ദർപ്പദളനം
  • സമയമാതൃക
  • സേവ്യസേവകോപദേശം
  • ചാരുചര്യ
  • ദശാവതാരചരിതം
  • ബോധിസത്വാപദാനകല്പലത[1]

അവലംബം തിരുത്തുക

<references>

  1. ബൗദ്ധസ്വാധീനം മലയാളത്തിൽ., പവനൻ, സി.പി. രാജേന്ദ്രൻ
"https://ml.wikipedia.org/w/index.php?title=ക്ഷേമേന്ദ്രൻ&oldid=2312878" എന്ന താളിൽനിന്ന് ശേഖരിച്ചത്