പ്രശസ്ത നാടക - സിനിമാ നടിയാണ് കോഴിക്കോട് വിലാസിനി.[1] 1996ൽ "തറവാട്ടച്ഛൻ" എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.[2]

കോഴിക്കോട് വിലാസിനി
ജനനം1958
മരണം2013 (വയസ്സ് 54–55)
പുതിയപ്പാലം, കോഴിക്കോട്
മരണ കാരണംഅർബുദം
അന്ത്യ വിശ്രമംതിരുത്തിയാട്, കോഴിക്കോട് ജില്ല
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽഅഭിനേത്രി
ജീവിതപങ്കാളി(കൾ)രാജൻ
കുട്ടികൾവിജിത് കുമാർ
വിജയശ്രീ
മാതാപിതാക്ക(ൾ)കൃഷ്ണൻകുട്ടി നായർ,
ലക്ഷ്മിഅമ്മ

Films തിരുത്തുക

  • Orupidiyari (1974)
  • Ahimsa (1982)
  • ‘Anubandham (1985)
  • Avanazhi (1986)
  • Naalkkavala (1987)
  • Daivanamathil (2005)
  • Paleri Manikyam: Oru Pathira Kolapathakathinte Katha (2009)
  • Madhyavenal (2009)
  • Pranchiyetten & the Saint (2010)
  • Janapriyan (2011)
  • Indian Rupee (2011)
  • Snehaveedu (2011)
  • Celluloid (2013)
  • Red Rain (2013)
  • Ithu Pathiramanal (2013)
  • Salala Mobiles (2014)

അവലംബം തിരുത്തുക

  1. കോഴിക്കോട് വിലാസിനി അന്തരിച്ചു Archived 2013-11-29 at the Wayback Machine. - മാതൃഭൂമി ദിനപത്രം 2013 നവംബർ 29
  2. നടി വിലാസിനി അന്തരിച്ചു Archived 2013-12-01 at the Wayback Machine. - മാധ്യമം ദിനപത്രം 2013 നവംബർ 29
"https://ml.wikipedia.org/w/index.php?title=കോഴിക്കോട്_വിലാസിനി&oldid=3803594" എന്ന താളിൽനിന്ന് ശേഖരിച്ചത്