മിറിസ്റ്റിക ചതുപ്പുകളിൽ കാണുന്ന ഒരിനം മരമാണ്‌ കൊത്തപ്പയിൻ. തായ്‌ത്തടിയോടു ചേർന്നു താങ്ങ്‌വേരുകളുള്ള 20 മീറ്ററോളം ഉയരം വയ്ക്കുന്ന ശുദ്ധജലചതുപ്പുകളിൽ വളരുന്ന ഒരു മരമാണിത്‌. പശ്‌ചിമഘട്ടത്തിലെ മിറിസ്റ്റിക്‌ ചതുപ്പുകളിൽ വളരുന്നു. വംശനാശഭീഷണി നേരിടുന്നു.

കൊത്തപ്പയിൻ
വേരുകൾ, ആറളത്തു നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
M.magnifica
Binomial name
Myristica magnifica
Synonyms

Myristica fatua

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കൊത്തപ്പയിൻ&oldid=3928997" എന്ന താളിൽനിന്ന് ശേഖരിച്ചത്