കേരള വെജിറ്റബിൾ മെർച്ചന്റ്സ് അസോസിയേഷൻ

കേരളത്തിലെ പച്ചക്കറിവ്യാപാരികളുടെ കൂട്ടായ്മയായി രജിസ്റ്റർ ചെയ്ത്‌ പ്രവർത്തനമാരംഭിച്ച വ്യാപാരി സംഘടനയാണ് കേരള വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ. 2018 ഓഗസ്റ്റ് മാസമാണ് ഈ കൂട്ടായ്മ രജിസ്റ്റർചെയ്ത്‌ പ്രവർത്തനമാരംഭിച്ചത്.[1]

കേരള വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ
ആസ്ഥാനംകൊല്ലം
പ്രസിഡന്റ്
നവാസ് A PK ഫലകം:Mathrubhumi01/08/2022punalur pg03
സംസ്ഥാന ജനറൽ സെക്രട്ടറി
എം ജെ അൻവർ ഫലകം:മാതൃഭൂമി 01/08/2022punalur pg03
ട്രഷറർ
മാഹീൻ Y. A. Kഫലകം:Mathrubhumi01/08/2022punalur pg03

കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയായ ആയുർ, അഞ്ചൽ, കുളത്തുപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ പച്ചക്കറി കച്ചവടക്കാരുടെ വിഷമങ്ങളും മറ്റും കേട്ട് ഒരു സംഘടനാ ശക്തിയുടെ ആവശ്യകത ബോധ്യപ്പെട്ടവർ ജൂൺ 19 ന് കൊട്ടാരക്കരയിൽ ഒത്തുകൂടി.[അവലംബം ആവശ്യമാണ്] ഏകദേശം നൂറോളം പേർ[അവലംബം ആവശ്യമാണ്] പങ്കെടുത്ത ആ യോഗത്തിൽ, പ്രധാന വിഷയം, കേരളത്തിൽ ചില്ലറ വ്യാപാരമേഖലയിൽ തമിഴ് നാട്ടിൽ നിന്നും ചിലർ കടന്നു കയറി തദ്ദേശീയരായ വ്യാപാരികളെ ഇല്ലായ്മ ചെയ്യുന്ന വിധം വേദനാ ജനകമായ സാഹചര്യം സൃഷ്ടിയ്ക്കപെട്ടിരിക്കുന്നു എന്ന് എല്ലാവരും ഒറ്റസ്വരത്തിൽ അഭിപ്രായപ്പെട്ടു.[അവലംബം ആവശ്യമാണ്]

2018 സെപ്റ്റംബർ മാസമാണ് വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ അഞ്ചൽ മേഖലാ ഓഫീസ് ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായമായി അമ്പതിനായിരം രൂപയുടെ ചെക്ക് മന്ത്രിക്ക് കൈമാറി.[2]

കൊല്ലം റെജിസ്ട്രർ മുൻപാകെ സമർപ്പിയ്ക്കപ്പെട്ട ബൈല പ്രകാരം വെജിറ്റബിൾ മെർച്ചന്റ്സ് അസോസിയേഷൻ രജിസ്റ്റർ ചെയ്യപ്പെട്ടു. റെജിട്രേഷൻ നമ്പർ 344/2018,.രജിസ്‌ട്രേഡ് ഓഫീസ് :I A.Sബിൽഡിംഗ്‌. കൊട്ടിയം ജംഗ്ഷൻ. കൊല്ലം.[അവലംബം ആവശ്യമാണ്]കേരളം. രണ്ടായിരത്തി ഇരുപതിൽ പുതിയ ഭരണസമിതി നിലവിൽ വന്നു apk നവാസ് പ്രസിഡന്റും എംജെ അൻവർ ജനറൽ സെക്രട്ടറിയും മാഹീൻ Y.A.K ട്രഷററുമായി.

അവലംബങ്ങൾ തിരുത്തുക

  1. "കേരള വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തനമാരംഭിച്ചു". മാതൃഭൂമി. Archived from the original on 2019-12-21. Retrieved 2018-09-21.
  2. "പച്ചക്കറിവ്യാപാരികൾ സംഘടന രൂപവത്​കരിച്ചു". മാധ്യമം. Retrieved 2018-09-21. {{cite web}}: Cite has empty unknown parameter: |dead-url= (help); zero width space character in |title= at position 33 (help)