കേദാരം

കർണാടകസംഗീതത്തിലെ ജന്യരാഗം

കർണാടകസംഗീതത്തിലെ ഒരു രാഗമാണ് കേദാരം (ദക്ഷിണേന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ സംഗീത സ്കെയിൽ). 29-ാമത് മേളകർത്താ രാഗം ശങ്കരഭരണത്തിന്റെ ജന്യരാഗം ആണിത്.[1]കേദാരം ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ നത്ബെഹഗിന് സമാനമാണ്.[1][2]ഹിന്ദുസ്ഥാനി സംഗീതത്തിൽ കല്യാൺ ഥാട്ടിൽ നിന്നുത്ഭവിച്ച കേദാർ, കേദാരത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.[1][2]

കേദാരം
ArohanamS M₁ G₃ M₁ P N₃ 
Avarohanam N₃ P M₁ G₃ R₂ S

കീർത്തനങ്ങൾ തിരുത്തുക

കീർത്തനം കർത്താവ്
ആനന്ദനടനപ്രകാശം മുത്തുസ്വാമി ദീക്ഷിതർ

അവലംബം തിരുത്തുക

  1. 1.0 1.1 1.2 Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
  2. 2.0 2.1 Raganidhi by P. Subba Rao, Pub. 1964, The Music Academy of Madras
"https://ml.wikipedia.org/w/index.php?title=കേദാരം&oldid=3777619" എന്ന താളിൽനിന്ന് ശേഖരിച്ചത്