കേക്
പുരാതന ഈജിപ്റ്റിൽ നിലനിന്നിരുന്ന വിശ്വാസപ്രകാരം അന്ധകാരം എന്ന സങ്കല്പ്പത്തിന്റെ ദൈവികപരിവ
പുരാതന ഈജിപ്റ്റിൽ നിലനിന്നിരുന്ന വിശ്വാസപ്രകാരം ആദിയിലുണ്ടായിരുന്ന അന്ധകാരം എന്ന സങ്കല്പ്പത്തിന്റെ ദൈവികപരിവേഷമാണ് കേക്. കുക്ക് (Kuk) കേകു (Keku), കെകുയി(Kekui) എന്നിങ്ങനെയും ഈ ആശയം അറിയപ്പെട്ടിരുന്നു. പുരാതന ഈജിപ്ഷ്യൻ മതവിശ്വാസം, ഒഗ്ദോഗ്, പ്രപഞ്ചോൽപ്പത്തി സിദ്ധാന്തം എന്നിവയിലെല്ലാം കേകിന് സ്ഥാനം ഉണ്ടായിരുന്നു. കേക് എന്ന ആശയത്തെ ഉഭയലിംഗമുള്ള ഒന്നായാണ് കണക്കാക്കുന്നത്. കേക് എന്ന പുരുഷരൂപത്തിന്റെ സ്ത്രീ രൂപമാണ് കേകേത് (Keket അഥവാ കെകുയിത്ത് (Kekuit).[1][2][3]
Kekui ഹൈറോഗ്ലിഫിൿസിൽ | ||||||||||
---|---|---|---|---|---|---|---|---|---|---|
Kek | ||||||||||
Kekui | ||||||||||
Kekuit | ||||||||||
Keket
|
അവലംബം തിരുത്തുക
- ↑ Budge, E. A. Wallis (1904). The Gods of the Egyptians: Or, Studies in Egyptian Mythology. Vol. 1. Methuen & Co. pp. 241, 283–286.
{{cite book}}
: Invalid|ref=harv
(help) - ↑ Budge, E. A. Wallis (1904). The Gods of the Egyptians: Or, Studies in Egyptian Mythology. Vol. 2. Methuen & Co. pp. 2, 378.
{{cite book}}
: Invalid|ref=harv
(help) - ↑ Steindorff, Georg (1905). The Religion of the Ancient Egyptians. G. P. Putnam's Sons. p. 50.