ഇർഫാൻ കോലോത്തും തൊടി ഇന്ത്യയിൽ കേരളത്തിലെ മലപ്പുറം ജില്ലയിൽ നിന്നുള്ള ഒരു അത്‌‌ലറ്റ് ആണ്. കീഴുപറമ്പ ആണ് ഇദ്ദേഹത്തിന്റെ സ്വദേശം.

ഇർഫാൻ കെ.ടി.

2012 ലണ്ടൻ ഒളിമ്പിക്സിൽ 20 കിലോമീറ്റർ നടത്തമത്സരത്തിൽ ഇർഫാൻ ഇന്ത്യയെ പ്രതിനിധീകരിക്കുകയും[1] ഈ ഇനത്തിൽ പുതിയ ദേശീയ റെക്കോർഡ്[2] കുറിച്ച് 1 മണിക്കൂർ 20 മിനിറ്റ് 21 സെക്കന്റിൽ പത്താം സ്ഥാനം നേടുകയും ചെയ്തു. ഗുർമീത് സിങിന്റെ പേരിൽ ഉണ്ടായിരുന്ന 1 മണിക്കൂർ 23 മിനിറ്റ് 34 സെക്കന്റിന്റെ ദേശീയ റെക്കോർഡ് ആണ് ഇർഫാൻ തിരുത്തിയത്

അവലംബം തിരുത്തുക

  1. "Khushbir fails after Irfan qualifies for Olympics in 20km walk" (in ഇംഗ്ലീഷ്). The Times of India. {{cite web}}: Cite has empty unknown parameter: |1= (help)
  2. "K T Irfan : 20km Walk" (in ഇംഗ്ലീഷ്). Anglian Medal Hunt Company. Archived from the original on 2015-08-03. Retrieved 11-07-2014. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ.ടി._ഇർഫാൻ&oldid=3775675" എന്ന താളിൽനിന്ന് ശേഖരിച്ചത്