കെ.എ. ഫ്രാൻസിസ്

ഇന്ത്യൻ ചിത്രകാരനും പത്രപ്രവർത്തകനും

കേരള ലളിതകലാ അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ.തൃശൂരിനടുത്ത് കുറുമ്പിലാവിൽ 1947 ഡിസംബർ ഒന്നിന് ജനിച്ചു. കേരളത്തിലെ ആദ്യത്തെ ബാലചിത്രകലാസ്ഥാപനമായ യൂണിവേഴ്സൽ ആർട്ട്‌സിന്റെ സ്ഥാപകൻ കെ.പി. ആന്റണിമാസ്‌റ്റർ പിതാവ്. 1970 മുതൽ മലയാളമനോരമ പത്രാധിപ സമിതിയിൽ പ്രവരത്തിക്കുന്നു . ഇപ്പോൾ മലയാള മനോരമ ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപരാണ്

കെ.എ. ഫ്രാൻസിസ്

പുറത്തുനിന്നുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കെ.എ._ഫ്രാൻസിസ്&oldid=4023454" എന്ന താളിൽനിന്ന് ശേഖരിച്ചത്