കെൻ പെരേര

കാനഡയിലെ ഒരു ഫീൽഡ് ഹോക്കി താരം

കെന്നത്ത് കെൻ പെരേര (ജനനം: ജൂലൈ 12, 1973, ടോറോണ്ടോ, ഒന്റാറിയോ) കാനഡയിലെ ഒരു ഫീൽഡ് ഹോക്കി മദ്ധ്യനിര ഫീൽഡർമാരിലൊരാളാണ് . 2000 ലും 2008 ലും സമ്മർ ഒളിമ്പിക്സിൽ കനേഡിയൻ ഹോക്കി ടീമിലെ അംഗമായിരുന്നു അദ്ദേഹം.[1][2] നിരവധി കോമൺവെൽത്ത് ഗെയിം, പാൻ അമേരിക്കൻ ഗെയിം ടീമുകളിൽ പങ്കെടുത്തിട്ടുള്ള പെരേര 1999, 2007 വർഷങ്ങളിൽ നടന്ന പാൻ അമേരിക്കൻ ഗെയിമുകളിലെ  രണ്ട് സ്വർണ്ണമെഡലുകൾ  ജേതാവായിരുന്നു..[3][4] 1999  ലെ പാൻ അമേരിക്കൻ ഗെയിംസിൽ അർജന്റീനക്കെതിരായ സ്വർണ്ണമെഡൽ മത്സരത്തിൽ പെരേരയുടെ ഏക ഗോൾ മുഖേനയാണ് കാനഡ വിജയം വരിച്ചത്.[5]

കെൻ പെരേര
വ്യക്തിവിവരങ്ങൾ
ജനനം (1973-07-12) ജൂലൈ 12, 1973  (50 വയസ്സ്)
Toronto, Ontario
Sport

അവലംബം തിരുത്തുക

  1. "Ken Pereira 35". The Markham Economist and Sun. The Markham Economist and Sun. 2008-08-09. p. 11.
  2. "Ken Pereira". Canadian Olympic Committee. Retrieved 2010-11-02.
  3. "Ken Pereira". Canadian Olympic Committee. Retrieved 2010-11-02.
  4. "Field Hockey Canada Men's National Team: Kenneth Pereira". Field Hockey Canada. Archived from the original on 2011-07-06. Retrieved 2010-11-12.
  5. "Field Hockey Canada Men's National Team: Kenneth Pereira". Field Hockey Canada. Archived from the original on 2011-07-06. Retrieved 2010-11-12.
"https://ml.wikipedia.org/w/index.php?title=കെൻ_പെരേര&oldid=3262598" എന്ന താളിൽനിന്ന് ശേഖരിച്ചത്