1768 മുതൽ 1776 വരെ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ദളവ ആയിരുന്നയാളാണ് കൃഷ്ണ ഗോപാലയ്യൻ[1]. ഈ സമയത്ത് രാമവർമ രണ്ടാമനായിരുന്നു (കാർത്തിക തിരുനാൾ രാമവർമ എന്നും ധർമരാജ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു) തിരുവിതാംകൂർ രാജാവ്.

ഇദ്ദേഹം അധികാര‌ത്തിലിരുന്ന സമയത്ത് ഹൈദരാലി തിരുവിതാംകൂർ ആക്രമിക്കുമെന്ന ഭീഷണി നിലവിലുണ്ടായിരുന്നു.

അവലംബം തിരുത്തുക

  1. "പ്രിൻസ്‌ലി സ്റ്റേറ്റ്സ് K-W". വേൾഡ് സ്റ്റേറ്റ്സ്മെൻ.ഓർഗ്.
"https://ml.wikipedia.org/w/index.php?title=കൃഷ്ണ_ഗോപാലയ്യൻ&oldid=1713272" എന്ന താളിൽനിന്ന് ശേഖരിച്ചത്