ഊത്തുക്കാട് വെങ്കടസുബ്ബയ്യർ കാംബോജിരാഗത്തിൽ രചിച്ച ഒരു തമിഴ്കൃതിയാണ് കുഴലൂതി മനമെല്ലാം.

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

കുഴലൂതി മനമെല്ലാം കൊള്ളൈ കൊണ്ട പിന്നും
കുറൈയേതും എനക്കേതെടി തോഴീ

അനുപല്ലവി തിരുത്തുക

അഴഗാന മയിലാടവും
കാട്രിൽ അസൈന്താടും കൊടി പോലവും

മധ്യമകാലസാഹിത്യം തിരുത്തുക

അഗമഗിഴ്ന്തിളകും നിലാവൊളി തനിലേ തനൈ മറന്തു പുള്ളിനം കൂവ
അസൈന്താടി മിഗ ഇസൈന്തോടി വരും നലം കാണാ ഒരു മനം നാട
തകുമിഗു എന ഒരു പാദം പാട് തകിട തധിമി എന നടമാട
കണ്ട്രു പസുവിനൊട് നിണ്ട്രു പുഡൈ ഷൂഴ എണ്ട്രു മലരും മുഖ ഇരൈവൻ കനിവോടു

ചരണം തിരുത്തുക

മകരകുണ്ഡലം ആടവും അദർകേർപ്പ മകുടം ഒളി വീശവും
മിഗവും ഏഴിലാകവും കാട്രിൽ മിളിരും തുകിൽ ആടവും

അർത്ഥം തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കുഴലൂതി_മനമെല്ലാം&oldid=3474272" എന്ന താളിൽനിന്ന് ശേഖരിച്ചത്