മലദൈവങ്ങളായ മുത്തപ്പൻ പോലെ പൊട്ടൻ, ഗുളികൻ, എന്നിവരോടൊപ്പം ഒരു മൂർത്തിയായി ആരാധിച്ചുവരുന്നതാണ് കുറത്തി. ജാതിവ്യവസ്ഥ നിലനിന്ന കാലത്തെ ഒരു ജനവിഭാഗമായും കാണപ്പെടുന്നു. കേരളീയ ഗ്രാമങ്ങളിൽ നിലനിന്നു പോരുന്ന് പല പുരാവൃത്തങ്ങളിലും കുറത്തിയുടെ സാന്നിദ്ധ്യം കാണാൻ സാധിക്കും . കൊല്ലം അറക്കൽ ദേവീക്ഷേത്രത്തിന്റെ ഐതിഹ്യപ്രകാരം മുഖ്യപ്രതിഷ്ഠയായ ദേവി അറക്കലിൽ വസിക്കാനിടയായത് ഒരു കുറത്തി നൽകിയ വെള്ളം കുടിച്ച് തീണ്ടൽ സംഭവിച്ചതിനാലാണ്. [1] പ്രാദേശിക കലാരൂപങ്ങളായ തെയ്യം പടയണി , പൊറാട്ടു നാടകം എന്നിവയിലും കുറത്തി കഥാപാത്രം കടന്നുവരുന്നു [2]

സ്ഥലനാമങ്ങൾ തിരുത്തുക

കുറവൻ - കുറത്തി മലകളെ തമ്മിൽ ബന്ധിപ്പിച്ചു പണിത കമാന അണക്കെട്ടാണ് ഇടുക്കി ഡാം.

ഐതിഹ്യം തിരുത്തുക

 
കുറത്തിയമ്മ - കറത്തിയുടെ തെയ്യ ആവിഷ്കാരം

ഒരിക്കൽ പാർവ്വതീ പരമേശ്വരന്മാർ കുറത്തിയായും കുറവനായും ജനനമെടുത്തു എന്നും ഐതിഹ്യമുണ്ട്.

ഇവയും കാണുക തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ഐതിഹ്യം". Retrieved 14 Fbruary 2012. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "കേരളത്തിന്റെ ചില കലയറിവുകൾ". Archived from the original on 2014-03-10. Retrieved 14 Fbruary 2012. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കുറത്തി&oldid=3659315" എന്ന താളിൽനിന്ന് ശേഖരിച്ചത്