പി. സി. ശ്രീരാം സംവി‌ധാനവും നിർമ്മാണവും നിർവ്വഹിച്ച് 1995 നവംബര് മാസം പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണു കുരുതിപുനൽ. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും കമലഹാസൻ തന്നെയാണു അവതരിപ്പിച്ചിരിക്കുന്നത്. അർജുൻ, നാസർ, ഗൗതമി എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

കുരുതിപുനൽ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംപി. സി. ശ്രീരാം
നിർമ്മാണംകമൽ ഹാസൻ
രചനകമലഹാസൻ
അഭിനേതാക്കൾകമൽ ഹാസൻ
അർജുൻ
നാസർ
ഗൗതമി
സംഗീതംമഹേഷ് മഹാദേവൻ
ഛായാഗ്രഹണംപി. സി. ശ്രീരാം
ചിത്രസംയോജനംഎൻ. പി. സതീഷ്
റിലീസിങ് തീയതി1995
രാജ്യംഇന്ത്യ
ഭാഷ

അഭിനയിച്ചവർ തിരുത്തുക

അവലംബം തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കുരുതിപുനൽ&oldid=3258405" എന്ന താളിൽനിന്ന് ശേഖരിച്ചത്