കേസ് തിരുത്തുക

1996'ൽ ബീഹാറിൽ നടന്ന അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം എന്ന പേരിൽ അറിയപ്പെടുന്നത്. കാലിത്തീറ്റ, മരുന്നുകൾ, ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങിയതിന്റെ വ്യാജ കണക്കുകൾ ഹാജരാക്കി സംസ്ഥാനത്തെ ട്രഷറികളിൽ നിന്നായി 940 കോടിയിലേറെ രൂപ പിൻവലിച്ചതായിട്ടാണ് കണ്ടുപിടിച്ചത്.

"https://ml.wikipedia.org/w/index.php?title=കാലിത്തീറ്റ_കുംഭകോണം&oldid=3556745" എന്ന താളിൽനിന്ന് ശേഖരിച്ചത്