ഒരു ഐറിഷ് അഭിനേത്രിയാണ് കാറ്റീ മക്ഗ്രാത്ത് ( / m ə ɡ r ɑː / ).മെർലിൻ (2008-2012) എന്ന ബി.ബി.സി. വൺ പരമ്പരയിൽ മോർഗാനയെ അവതരിപ്പിച്ചതിൽ അവർ ഏറ്റവും കൂടുതൽ അറിയപ്പെടുന്നു. ഡ്രാക്കുള (2013-2014) എന്ന ബ്രിട്ടീഷ്-അമേരിക്കൻ പരമ്പരയിലെ ലുസി വെസ്റ്റ്നേറ, സ്ലാഷർ (2016) എന്ന കനേഡിയൻ ഹൊറർ ആന്തോളജി പരമ്പരയുടെ ആദ്യ സീസണിലെ സാറ ബെന്നെറ്റ്, സൂപ്പർ ഗേൾ (2016 മുതൽ ഇന്നുവരെ) എന്ന അമേരിക്കൻ സൂപ്പർ ഹീറോ പരമ്പരയിലെ ലെന ലൂഥർ, എന്നിവയിൽ അവർ ഇതിൽ ഏറെ പ്രശസ്തയാണ്. ഡബ്ല്യു.ഇ (2011) എന്ന നാടകത്തിലെ ലെഡി തെൽമ ഫർണസ് എന്ന വേഷം കൂടുതൽ ശ്രദ്ധേയമായി. ജുറാസിക് വേൾഡ് (2015) എന്ന ശാസ്ത്ര ഫിക്ഷൻ സാഹസിക സിനിമയിലെ സാറ, ലെജന്റ് ഓഫ് ദി സ്വാർഡ് (2017) എന്ന ഇതിഹാസ ചലച്ചിത്രത്തിലെ കഥാപാത്രം എൽസ എന്നിവ അവരുടെ ഫിലിം റോളുകളിൽ ഉൾപ്പെടുന്നു.
Katie McGrath |
---|
McGrath at Comic Con France in 2010 |
ജനനം | |
---|
വിദ്യാഭ്യാസം | Trinity College, Dublin[1] |
---|
തൊഴിൽ | Actress |
---|
സജീവ കാലം | 2007–present |
---|
ഐർലാൻറിൽ ആഷ്ഫോർഡിലെ വിക്ലോ കൗണ്ടിയിൽ വളർന്നു. കമ്പ്യൂട്ടറുകളുമായി പ്രവർത്തിക്കുന്ന പോൾ, ഒരു ഐറിഷ് ഡിസൈനറായി ജോലി ചെയ്യുന്ന മേരിയും മാതാപിതാക്കൾ ആയിരുന്നു . ഒരു ഓൺലൈൻ മീഡിയ മാനേജറായ സീൻ, ഒരു പോസ്റ്റ് പ്രൊഡക്ഷൻ നിർമ്മാതാവ് റോറി എന്നിവർ അവരുടെ രണ്ട് മുതിർന്ന സഹോദരന്മാരാണ്.[2] ഡബ്ലിനിലെ ട്രിനിറ്റി കോളേജിൽ നിന്നും ബിരുദമെടുക്കുന്നതിനു മുൻപ് സെയിന്റ് ആൻഡ്രു കോളേജിലെ ഇന്റർനാഷണൽ ബാക്കാലോറിയേറ്റ് ബിരുദം നേടി. റഷ്യൻ ചരിത്രത്തിൽ ഒരു ബിരുദവും നേടിയിരുന്നു. [1]
ടെലിവിഷൻ കഥാപാത്രങ്ങൾ
വർഷം
|
Title
|
കഥാപാത്രം
|
Notes
|
2007
|
ഡാമേജ്
|
റേച്ചൽ
|
ടെലിവിഷൻ ചലച്ചിത്രം
|
2008
|
ഏഡൻ
|
തൃഷ
|
ടെലിവിഷൻ ചലച്ചിത്രം
|
2008
|
ദ ട്യൂഡേർസ്
|
ബെസ്സ്
|
എപ്പിസോഡ്: "ഹിസ് മാജസ്റ്റീസ് പ്ലെഷർ"
|
2008
|
ഫ്രീക്ക്ഡോഗ്
|
ഹാരിയറ്റ് ചാമ്പേർസ്
|
ടെലിവിഷൻ ചലച്ചിത്രം
|
2008
|
ദ റോറിംഗ് ട്വെൻറീസ്
|
വിക്സെൻ
|
ടെലിവിഷൻ miniseries
|
2008–2012
|
മെർലിൻ
|
മോർഗാനാ പെൻഡ്രാഗൺ
|
Main role, 57 എപ്പിസോഡുകൾ
|
2009
|
ദ ക്വീൻ
|
പ്രിൻസസ് മാർഗരറ്റ്
|
എപ്പിസോഡ്: "മാർഗരറ്റ്"
|
2011
|
എ പ്രിൻസസ് ഫോർ ക്രിസ്തുമസ്
|
ജൂൾസ് ദലി
|
ടെലിവിഷൻ ചലച്ചിത്രം
|
2012
|
ലാബിറിന്ത്
|
Oriane Congost
|
ടെലിവിഷൻ miniseries
|
2013
|
ഡേറ്റ്സ്
|
കേറ്റ് ഫോസ്റ്റർ
|
എപ്പിസോഡ്: "Erica and Kate"
|
2013–2014
|
ഡ്രാക്കുള
|
ലസി വെസ്റ്റ്നേറ
|
Main role, 10 എപ്പിസോഡുകൾ
|
2016
|
സ്ലാഷർ
|
സാറാ ബെന്നെറ്റ്
|
Main role (season 1), 8 എപ്പിസോഡുകൾ
|
2016–present
|
സൂപ്പർഗേൾ
|
ലെന ലൂതോർ
|
Recurring role (season 2); main role (season 3); 31 എപ്പിസോഡ്
|
2016–2017
|
ഫ്രോണ്ടിയർ
|
എലിസബത്ത് കാരുത്തേർസ്
|
Recurring role; 7 എപ്പിസോഡ്
|
അവാർഡുകളും നോമിനേഷനുകളും
തിരുത്തുക
വർഷം
|
Award
|
കഥാപാത്രം
|
Work
|
Result
|
Refs
|
2009
|
Monte-Carlo TV Festival
|
Outstanding Actress - Drama Series
|
Merlin
|
നാമനിർദ്ദേശം
|
[4]
|
2011
|
Monte-Carlo TV Festival
|
Outstanding Actress - Drama Series
|
Merlin
|
നാമനിർദ്ദേശം
|
[5]
|
2018
|
Teen Choice Awards
|
Choice Scene Stealer
|
സൂപ്പർ ഗേൾ
|
നാമനിർദ്ദേശം
|
[6]
|