1957-65 കാലഘട്ടത്തിൽ കേരളത്തിൽ ഇടുക്കി ജില്ലയിൽ തൊടുപുഴക്കടുത്ത് നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് കാരിക്കോട്. പ്രമുഖ കോൺഗ്രസ് നേതാവ് കുസുമം ജോസഫ് ആയിരുന്നു രണ്ട് തിരഞ്ഞെടുപ്പിലും സാമാജിക[1]. കാരിക്കോട് ഭഗവതിക്ഷേത്രം ഈ മണ്ഡലത്തിലായിരുന്നു.[2]

50
കാരിക്കോട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1965
വോട്ടർമാരുടെ എണ്ണം55456 (1960)
ആദ്യ പ്രതിനിഥികുസുമം ജോസഫ് കോൺഗ്രസ്
നിലവിലെ അംഗംകുസുമം ജോസഫ്
പാർട്ടികോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1960
ജില്ലഇടുക്കി ജില്ല

മെമ്പർമാരും വോട്ടുവിവരങ്ങളും തിരുത്തുക

 സ്വതന്ത്രൻ    കോൺഗ്രസ്    ആർഎസ്‌പി (എൽ)   സിപിഐ(എം)   ബിജെപി    സിപിഐ   JD(S)   പിഎസ്‌പി  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
1960[3] 55456 44322 16286 കുസുമം ജോസഫ് 29903 കോൺഗ്രസ് സൈദു മുഹമ്മദ് സാഹിബ് 13621 സ്വത പീറ്റർ തോമസ് 997 സ്വത
1957[4] 50788 35088 2585 14669 അഗസ്റ്റിൻ ഔസേപ്പ് 12084 സ്വത അന്ന വർക്കി 776 പി.എസ്.പി

അവലംബം തിരുത്തുക

  1. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  2. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  3. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf