കായംകുളം കൊച്ചുണ്ണിയുടെ മകൻ

മലയാള ചലച്ചിത്രം

1976-ൽപാപ്പനംകോട് ലക്ഷ്മണൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി ജെ. ശശികുമാർ സംവിധാനം ചെയ്തു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കായംകുളം കൊച്ചുണ്ണിയുടെ മകൻ[1]. തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയഭാരതി, തിക്കുറിശ്ശി സുകുമാരൻ നായർ, ബഹദൂർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2]. പാപ്പനംകോട് ലക്ഷ്മണൻഎഴുതിയ വരികൾക്ക് എം.കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[3]

കായംകുളം കൊച്ചുണ്ണിയുടെ മകൻ
സംവിധാനംജെ. ശശികുമാർ
നിർമ്മാണംതിരുപ്പതി ചെട്ടിയാർ
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
ബഹദൂർ
സോമൻ
തിക്കുറുശ്ശി
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനപാപ്പനംകോട് ലക്ഷ്മണൻ
ഛായാഗ്രഹണംരഘുനാഥ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഎവർഷൈൻ
വിതരണംഎവർഷൈൻ
റിലീസിങ് തീയതി
  • 9 ഏപ്രിൽ 1976 (1976-04-09)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[4][5] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേംനസീർ
2 ജയഭാരതി
3 വിൻസന്റ്
4 എം.ജി. സോമൻ
5 റീന
6 തിക്കുറിശ്ശി സുകുമാരൻ നായർ
7 ബഹദൂർ
8 പ്രേമ
9 മീന (നടി)
10 കെ.പി. ഉമ്മർ
11 അടൂർ ഭാസി
12 ശങ്കരാടി
13 പറവൂർ ഭരതൻ
14 മാസ്റ്റർ രഘു
15 വിധുബാല
16 കവിയൂർ പൊന്നമ്മ
17 ശ്രീലത നമ്പൂതിരി


ഗാനങ്ങൾ[6] തിരുത്തുക

ഗാനങ്ങൾ :പാപ്പനംകോട് ലക്ഷ്മണൻ
ഈണം :എം.കെ. അർജ്ജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ആയിരവല്ലിത്തിരുമകളേ" കെ.പി. ബ്രഹ്മാനന്ദൻ,സംഘം
2 "ചിത്തിര തോണിക്കു പൊന്മാല" കെ ജെ യേശുദാസ്,ബി. വസന്ത
3 "മൈലാഞ്ചിക്കാട്ടില്" അമ്പിളി , ബി. വസന്ത ഗൌരിമനോഹരി
4 "മനിശൻ മണ്ണിലു" പി. ജയചന്ദ്രൻ,
5 "സ്വപ്നങ്ങൾ താഴികക്കുടം" കെ ജെ യേശുദാസ്, എസ്. ജാനകി ഹിന്ദോളം
6 "വെള്ളിപ്പൂന്തട്ടമിട്ട്" കെ. ജെ. യേശുദാസ്

അവലംബം തിരുത്തുക

  1. "കായംകുളം കൊച്ചുണ്ണിയുടെ മകൻ(1976)". spicyonion.com. Retrieved 2019-04-19.
  2. "കായംകുളം കൊച്ചുണ്ണിയുടെ മകൻ(1976)". www.malayalachalachithram.com. Retrieved 2019-04-19.
  3. "കായംകുളം കൊച്ചുണ്ണിയുടെ മകൻ(1976)". malayalasangeetham.info. Retrieved 2019-04-19.
  4. "കായംകുളം കൊച്ചുണ്ണിയുടെ മകൻ(1976)". www.m3db.com. Retrieved 2019-04-19. {{cite web}}: Cite has empty unknown parameter: |1= (help)
  5. "കായംകുളം കൊച്ചുണ്ണിയുടെ മകൻ(1976)". www.imdb.com. Retrieved 2019-04-19. {{cite web}}: Cite has empty unknown parameter: |1= (help)
  6. "കായംകുളം കൊച്ചുണ്ണിയുടെ മകൻ(1976)". malayalasangeetham.info. Archived from the original on 9 ഒക്ടോബർ 2014. Retrieved 1 മാർച്ച് 2019.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക