കാട്ടൂർ, പത്തനംതിട്ട ജില്ല

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

9°20′0″N 76°44′0″E / 9.33333°N 76.73333°E / 9.33333; 76.73333 കേരളത്തിലെ ജില്ലയായ പത്തനംതിട്ട ജില്ലയിലെ ചെറുകോൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കാട്ടൂർ. ഇത് കോഴഞ്ചേരിയിൽ നിന്നും റാന്നിയിലേക്ക് പോകുന്ന വഴിയിൽ പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്നു. കോഴഞ്ചേരിയിൽ നിന്നും 5 കിലോമീറ്റർ കിഴക്കായും റാന്നിയിൽ നിന്നും 9 കിലോമീറ്റർ പടിഞ്ഞാറായും ആണ് ഇതിന്റെ സ്ഥാനം.

കാട്ടൂർ
Location of കാട്ടൂർ
കാട്ടൂർ
Location of കാട്ടൂർ
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട ജില്ല
ഏറ്റവും അടുത്ത നഗരം കോഴഞ്ചേരി
സമയമേഖല IST (UTC+5:30)
കോഡുകൾ

ഭൂമിശാസ്ത്രം തിരുത്തുക

ഇത് 9°20′0″N 76°44′0″E ലാണ് സ്ഥിതി ചെയ്യുന്നത് [1]

അവലംബം തിരുത്തുക