കാഞ്ചന
(കാഞ്ചന (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1952-ൽ പുറത്തിറങ്ങിയ ഒരു മലയാള മൊഴിമാറ്റചലച്ചിത്രമാണ് കാഞ്ചന. കാഞ്ചന എന്ന പേരിൽ തെലുങ്കിൽ നിർമ്മിച്ച ചിത്രമാണ് മലയാളം, തമിഴ് ഭാഷകളിലേക്ക് അതേപേരിൽ തന്നെ മൊഴിമാറ്റം ചെയ്തിരിക്കുന്നത്. പക്ഷിരാജ് സ്റ്റുഡിയോയുടെ കീഴിൽ എസ്.എം. ശ്രീരാമലുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കാഞ്ചനയിൻ കനവ് എന്ന പേരിൽ തമിഴിൽ ത്രിപുരസുന്ദരി രചിച്ച നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടത്. മെയ് 1 നാണ് ചിത്രം റിലീസ് ചെയ്തത് [1]
Kanchana | |
---|---|
സംവിധാനം | S. M. Sriramulu Naidu |
നിർമ്മാണം | S. M. Sriramulu Naidu |
രചന | Manickam Munshi Paramu Pillai |
കഥ | Kanchanayin Kanavu by Lakshmi Tripurasundari |
തിരക്കഥ | Manickam |
അഭിനേതാക്കൾ | K. R. Ramasamy Lalitha Padmini Miss Kumari M. N. Nambiar |
സംഗീതം | S. M. Subbaiah Naidu |
സ്റ്റുഡിയോ | Pakshiraja Studios |
വിതരണം | Pakshiraja Studios |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Tamil Telugu Malayalam |
അഭിനേതാക്കൾ തിരുത്തുക
- കെ.ആർ. രാമസ്വാമി
- പദ്മിനി
- ലളിത
- മിസ് കുമാരി
ഗാനങ്ങൾ തിരുത്തുക
അഭയദേവ് രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് എസ്.എം. സുബ്ബയ്യ നായിഡുവാണ്.
- മായേ ദ്വം യാഹി - രചന:- മുത്തുസ്വാമി ദീക്ഷിതർ, ആലാപനം:- എം.എൽ. വസന്തകുമാരി
- ശിവകാമേശ്വരി - രചന:- മുത്തുസ്വാമി ദീക്ഷിതർ, ആലാപനം:- എം.എൽ. വസന്തകുമാരി
- ഓ, വാനിൻ മേലേ -
- ചരണ പങ്കജം - ആലാപനം:- രാധ - ജയലക്ഷ്മി
- വേല ചെയ്യൂ - ആലാപനം:- രാധ - ജയലക്ഷ്മി
- നിരാശമാത്രമായി -