കസവുതട്ടം

മലയാള ചലച്ചിത്രം

എക്സൽ പ്രൊഡക്ഷൻസിനു വേണ്ടി എം. കുഞ്ചാക്കോ സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് കസവുതട്ടം[1]. ഇതിന്റെ വിതരണാവകാശികളായ എക്സൽ ഫിലിം പ്രൊഡക്ഷൻസ് റിലീസിംഗ് കമ്പനി 1967 ഡിസംബർ 1-ന് ചിത്രം കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[2]വയലാറിന്റെ ഗാനങ്ങൾക്ക് ജി ദേവരാജൻ സംഗീതമൊരുക്കി

കസവുതട്ടം
സംവിധാനംഎം. കുഞ്ചാക്കോ
നിർമ്മാണംഎം. കുഞ്ചാക്കോ
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
കൊട്ടാരക്കര
എസ്.പി. പിള്ള
ശാരദ
പങ്കജവല്ലി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംരാമസ്വാമി
സ്റ്റുഡിയോഉദയാ
വിതരണംഎക്‌സൽ ഫിലിം പ്രൊഡക്ഷൻ റിലീസ്
റിലീസിങ് തീയതി01/12/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

താരനിര തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേം നസീർ അബു
2 ശാരദ ജമീല
3 കൊട്ടാരക്കര ശ്രീധരൻ നായർ അബ്ദുകരീം മുസല്യാർ
4 എസ്.പി. പിള്ള പറക്കൂട്ടത്തിൽ ആലിയാർ
5 ബഹദൂർ പോക്കർ
6 പങ്കജവല്ലി മുസല്യാരുടെ ഉമ്മ
7 അടൂർ ഭാസി ഖാദർ
8 മണവാളൻ ജോസഫ്
9 രാജേശ്വരി ആമിന
10 നാഗു
11 ജിജോ
12 ജോസ്
13 ജിസ്സ്

പിന്നണിഗായകർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

  • നിർമ്മാണം, സംവിധാനം :: എം കുഞ്ചാക്കോ
  • ഗാനരചന :: വയലാർ രാമവർമ്മ
  • സംഗീതം :: ജി ദേവരാജൻ
  • പശ്ചാത്തലസംഗീതം :: ആർ. സുദർശനം
  • ബാനർ :: എക്സൽ പ്രൊഡക്ഷൻസ്
  • കഥ, തിരക്കഥ, സംഭാഷണം :: തോപ്പിൽ ഭാസി
  • ചിത്രസംയോജനം :: രാമസ്വാമി
  • ഛായാഗ്രഹണം :: പി. ദത്തു
  • കലാസംവിധാനം :: മിറാൻഡാ [2]

പാട്ടരങ്ങ് തിരുത്തുക

ക്ര.നം. ഗാനം ആലാപനം രാഗം
1 പാൽക്കാരീ പാൽക്കാരീ കെ ജെ യേശുദാസ്
2 പണ്ടു മുഗൾക്കൊട്ടാരത്തിൽ പി സുശീല
3 ആലുവാപ്പുഴയിൽ പി സുശീല
4 കല്ലു കൊണ്ടോ കെ ജെ യേശുദാസ്
5 ധൂമരശ്മി തൻ തേരിൽ പി.ബി. ശ്രീനിവാസ്
6 മയിൽപ്പീലി കണ്ണു കൊണ്ട് എ.എം. രാജ പി സുശീല

അവലംബം തിരുത്തുക

  1. "കസവുതട്ടം (1967)". www.malayalachalachithram.com. Retrieved 2020-01-12.
  2. 2.0 2.1 2.2 മലയാളസംഗീതം ഡാറ്റാ ബേസിൽ നിന്ന് കസവുതട്ടം

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കസവുതട്ടം&oldid=4024265" എന്ന താളിൽനിന്ന് ശേഖരിച്ചത്