പ്രമുഖ ഇന്ത്യൻ പരിസ്ഥിതി ജൈവ സാങ്കേതിക വിദ്യ വിദഗ്ദ്ധയാണ് കവിത ഷാ.ഇംഗ്ലീഷ്: Kavitha Shah. ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എൻവിറോൺമെന്റൽ ആൻഡ് സസ്‌റ്റൈനബിൾ ഡവലപ്‌മെന്റിലാണ് സേവനം അനുഷ്ടിക്കുന്നത്.[1] ബനാറസ് ഹിന്ദു സർവ്വകലാശാലയയിലെ ആറുഡയറക്ടർമാരിൽ ഏക വനിതാ ഡയറക്ടറാണ്.[1] പാരിസ്ഥിതിക ജൈവ സാങ്കേതിക വിദ്യ, ആരോഗ്യം, ജലവിഭവ മാനേജ്‌മെന്റ് എന്നീ മേഖലകളിൽ ശ്രദ്ധേയയാണ് കവിതാ ഷാ.

വിദ്യാഭ്യാസം തിരുത്തുക

ഷില്ലോങിലെ നോർത്ത് ഈസ്റ്റ് ഹിൽ യൂനിവേഴ്‌സിറ്റിയിൽ നിന്ന് എംഎസ്‌സി, ബിഎഡ്, പിച്ച്ഡി എന്നി പൂർത്തിയാക്കി.

അവലംബം തിരുത്തുക

  1. 1.0 1.1 Dogra, Aashima. "The Environmental Biotechnologist Who Is the Only Woman Director at BHU". thewire.in (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2017-03-04.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കവിത_ഷാ&oldid=3802838" എന്ന താളിൽനിന്ന് ശേഖരിച്ചത്